പൊരുതി നിന്ന് വാലറ്റം; ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യക്ക് 259 റൺസ് ലീഡ്; ഷമിക്ക് അർദ്ധ സെഞ്ച്വറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പൊരുതി നിന്ന് വാലറ്റം; ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യക്ക് 259 റൺസ് ലീഡ്; ഷമിക്ക് അർദ്ധ സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2021, 06:23 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: മുൻനിരക്കാർ തോറ്റിടത്ത് പൊരുതി നിന്ന് ഇന്ത്യൻ ബൗളർമാർ. രണ്ടാം ടെസ്റ്റിൽ അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ ഇന്ത്യ 8 വിക്കറ്റിന് 286 എന്ന നിലയിലാണ്. ഇംഗ്ലീഷ് ബൗളിംഗിനെ സധൈര്യം നേരിട്ട ബൗളർമാർ ഇന്ത്യക്ക് 259 റൺസിന്റെ നിർണ്ണായക ലീഡാണ് നൽകിയത്. 67 പന്തിൽ 52 റൺസുമായി മുഹമ്മദ് ഷമിയും 58 പന്തിൽ 30 റൺസുമായി ജസ്പ്രീത് ബുംമ്രയുമാണ് ക്രീസിലുള്ളത്.

ഋഷഭ് പന്ത് 46 പന്തിൽ 22 റൺസിൽ പുറത്തായ ശേഷമാണ് വാലറ്റത്ത് ബൗളർ നങ്കൂരമിട്ടത്. പന്തിനെ റോബിൻസണാണ് പുറത്താക്കിയത്. ആദ്യ ടെസ്റ്റിൽ മികച്ച ബാറ്റിംഗ് നടത്തിയ രവീന്ദ്ര ജഡേജ 3 റൺസിൽ മോയിൻ അലിക്ക് മുന്നിൽ വീണു. ഇഷാന്ത് ശർമ്മയെ 16 റൺസെടുത്ത് നിൽക്കെ റോബിൻസൺ പുറത്താക്കി.

ഒന്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളേയും തകർത്തത്. 8ന് 209 എന്ന നിലയിൽ നിന്നാണ് ഷമിയും ബുംമ്രയും 77 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ട് ഉണ്ടാക്കിയത്. ഷമി ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ രണ്ടാമത്തെ അർദ്ധ സെഞ്ച്വറിയാണ് നേടിയത്. മോയിൻ അലിയെ തുടർച്ചയായി ഫോറും സിക്‌സറും പറത്തിയാണ് ഷമി ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ലോർഡ്‌സിൽ തന്റെ അർദ്ധസെഞ്ച്വറി നേടിയത്.

ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്ന് വിക്കറ്റും, ഒല്ലി റോബിൻസണും മോയിൻ അലിയും രണ്ടു വിക്കറ്റുകളും വീഴ്‌ത്തി. സാം കറന് ഒരു വിക്കറ്റും ലഭിച്ചു.

Tags: ind-eng
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies