സൈനിക പിന്മാറ്റത്തിൽ പശ്ചാത്താപമില്ല; എല്ലാവരേയും സുരക്ഷിതരാക്കും; എതിർത്താൽ പ്രത്യാഘാതം ശക്തമായിരിക്കും: താലിബാന് മുന്നറിയിപ്പുമായി ബൈഡൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൈനിക പിന്മാറ്റത്തിൽ പശ്ചാത്താപമില്ല; എല്ലാവരേയും സുരക്ഷിതരാക്കും; എതിർത്താൽ പ്രത്യാഘാതം ശക്തമായിരിക്കും: താലിബാന് മുന്നറിയിപ്പുമായി ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2021, 07:12 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: അഫ്ഗാനിൽ നിന്നും അവസാന അമേരിക്കൻ പൗരനേയും പുറത്തെത്തിക്കുമെന്നും സൈനിക പിന്മാറ്റം എന്ന തീരുമാനത്തിൽ പശ്ചാത്തപിക്കുന്നില്ലെന്നും ജോ ബൈഡൻ. കാബൂൾ താലിബാൻ പിടിച്ച ഭീകരാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് ജോ ബൈഡൻ പ്രസ്താവന നടത്തിയത്.

താലിബാന് അമേരിക്കയുടെ നയം എന്താണെന്ന് വ്യക്തമായിട്ടറിയാം.അതിനാൽ തന്നെ ഇനി അമേരിക്കൻ പൗരന്മാർക്ക് ഒരു പോറലെങ്കിലും ഏറ്റാൽ പ്രത്യാഘാതം ഗുരുതരവും ശക്തവുമായിരിക്കുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി. സൈനിക പിന്മാറ്റത്തിന് അമേരിക്ക സമയം നിശ്ചയിച്ചിരുന്നു. അതിനേക്കാൾ വേഗത്തിലാണ് നടപടി പൂർത്തിയാക്കിയത്. താലിബാന്റെ നീക്കങ്ങൾ സമാധാന ചർച്ചകളിലെ എല്ലാ തീരുമാനങ്ങളും ലംഘിച്ചുകൊണ്ടാണെന്നും ബൈഡൻ പറഞ്ഞു.

അഫ്ഗാനിലെ സർക്കാറിനായി കഴിഞ്ഞ 20 വർഷം ചെയ്യാവുന്നതെല്ലാം അമേരിക്ക ചെയ്തു. സമാധാനം പുന: സ്ഥാപിക്കാനും ഭീകരത ഇല്ലാതാക്കാനുമാണ് ശ്രമിച്ചത്. ഒരു ലക്ഷ്യമു ണ്ടായിരുന്നു. അത് പൂർത്തിയായി. അമേരിക്കൻ ജനതയോട് ഇടയ്‌ക്കിടയ്‌ക്ക് വാക്കു മാറ്റിപ്പറയാൻ തനിക്കാകില്ല. സൈനിക പിന്മാറ്റമെന്നത് ആത്യന്തികമായ തീരുമാനമാണ്. ഇനി ഏതാനും മണിക്കൂറുകൾക്കുള്ളിൽ അത് പൂർത്തിയാകുമെന്നും ബൈഡൻ അറിയിച്ചു. അഫ്ഗാനിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറാൻ തീരുമാനിച്ച 2000 പേരെക്കൂടി രക്ഷപെടുത്താൻ എല്ലാ നടപടികളും പൂർത്തിയായെന്നും ബൈഡൻ പറഞ്ഞു.

Tags: BIDEN-AFGHAN
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies