ഡൽഹിയിലെ സർക്കാർ സ്‌കൂളിന് ഒളിമ്പിക്‌സ് മെഡൽ ജേതാവ് രവി ദഹിയയുടെ പേര് നൽകും:ഡൽഹി ഉപമുഖ്യമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിലെ സർക്കാർ സ്‌കൂളിന് ഒളിമ്പിക്‌സ് മെഡൽ ജേതാവ് രവി ദഹിയയുടെ പേര് നൽകും:ഡൽഹി ഉപമുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2021, 11:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്‌കൂളിന് ഒളിമ്പിക്‌സ് മെഡൽ ജേതാവ് രവി ദഹിയയുടെ പേര് നൽകുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പ്രഖ്യാപിച്ചു. രവി ദഹിയയെ ആദരിക്കുന്ന ചടങ്ങിൽ വെച്ചാണ് പ്രഖ്യാപനം നടത്തിയത്. ഡൽഹിയിലെ ആദർശ് നഗറിലെ സ്‌കൂളിനാണ് രവി ദഹിയയുടെ പേര് നൽകുക.രവി ദഹിയ ബാൽ വിദ്യാലയം എന്നാണ് സ്‌കൂൾ ഇനി അറിയപ്പെടുക.സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് ഇരുപത്തിമൂന്നുകാരനായ രവി ദഹിയ.

ഡൽഹി സർക്കാർ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി ഇന്ത്യയ്‌ക്കായി ഒരു ഒളിമ്പിക് മെഡൽ നേടിയത് വളരെ അഭിമാനകരമാണ്. രവി ദഹിയയുടെ ഒരു വലിയ ഛായാചിത്രം ഈ സ്‌കൂളിൽ സ്ഥാപിക്കും, അങ്ങനെ അത് കുട്ടികളെ ഒളിമ്പിക്‌സ് സ്വപ്നം കാണാനും രാജ്യത്തിന് അഭിമാനമായി മാറാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു

2020 ടോക്കിയോ ഒളിമ്പികിസിലെ വെള്ളിമെഡൽ ജേതാവാണ് രവി.ഒളിമ്പിക്‌സിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെയാണ് മെഡൽ നേട്ടം. പുരുഷൽമാരുടെ 57 കിലോഗ്രാം വിഭാഗം ഗുസ്തി ഫൈനലിൽ റഷ്യൻ താരം സവുർ ഉഗൈവിനോടാണ് രവി പോരാടിയത്. സുശീൽ കുമാറിന് ശേഷം ഗുസ്തിയിൽ വെള്ളിമെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് രവി.

Tags: SPORTS INDIATOKYO OLYMPICS
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies