ഐക്യരാഷ്ട്ര സമാധാന സേനകൾക്കുള്ള സാങ്കേതിക സഹായം: ഇന്ത്യയെ മുഖ്യപങ്കാളിയാക്കാനൊരുങ്ങി യു.എൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഐക്യരാഷ്‌ട്ര സമാധാന സേനകൾക്കുള്ള സാങ്കേതിക സഹായം: ഇന്ത്യയെ മുഖ്യപങ്കാളിയാക്കാനൊരുങ്ങി യു.എൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2021, 11:45 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സമാധാന സേനകൾക്ക് സാങ്കേതിക സഹായവും നൽകുന്ന കാര്യത്തിൽ ഇന്ത്യ മുഖപങ്കാളിത്തം വഹിക്കും. ഇന്ത്യൻ പ്രതിനിധികളുമായി ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ പ്രതിനിധികളാണ് വിഷയം ചർച്ച ചെയ്തത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസും തമ്മിൽ ഈ മാസം ധാരണാ പത്രം ഒപ്പുവെയ്‌ക്കുമെന്നാണ് സൂചന. ഭീകരസംഘടനകൾ അത്യാധുനി കമാവുകയാണ്. അവരെ നേരിടേണ്ടി വരുന്ന സമാധാന സേനാംഗങ്ങൾ കൂടുതൽ ശക്തരാകേണ്ടതിന്റെ ആവശ്യകത ഇന്ത്യ സുരക്ഷാ കൗൺസിൽ യോഗത്തിൽ എടുത്തുപറഞ്ഞിരുന്നു.

ആഗോളതലത്തിൽ ഐക്യരാഷ്‌ട്ര സമാധാന സേനാംഗങ്ങളെ ആധുനികവൽക്ക രിക്കണ്ടതിന്റെ ആവശ്യം ഇന്ത്യയാണ് തുടർച്ചയായി ഉന്നയിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിലടക്കം ഭീകരരു മായി ഏറ്റുമുട്ടേണ്ടി വരുന്ന സാഹചര്യമാണുള്ളത്.                   എല്ലായിടത്തും സേനാംഗങ്ങൾ മികച്ച സൗകര്യങ്ങളില്ലാതെ വിഷമിക്കുന്ന                             സംഭവങ്ങൾ ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി ചൂണ്ടിക്കാട്ടിയിരുന്നു.

ആഗോളഭീകരതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് മികച്ച പിന്തുണയാണ് ലോകരാജ്യങ്ങൾ നൽകിയത്. വിവിധ രാജ്യങ്ങളുടെ സൈനികരടങ്ങുന്ന സമാധാന സേനകളുടെ ഏകോപനം ഒരു വിഷയമാണെന്നും ഇന്ത്യ സുരക്ഷാ കൗൺസിലിൽ ആവർത്തിച്ചു. ഇന്നും നാളേയുമായി നടക്കുന്ന സുരക്ഷാ കൗൺസിൽ യോഗത്തിൽ ജയശങ്കർ അഫ്ഗാനിലെ അടക്കം ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിലിന്റെ ഇടപെടലുകളെ പരാമർശിക്കുമെന്നാണ് സൂചന.

Tags: india-UN
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies