സ്ത്രീകളോട് അനാദരവ്; പാകിസ്താൻ യുവതിയെ നൂറോളം ആളുകൾ ചേർന്ന് ആക്രമിച്ചു
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ത്രീകളോട് അനാദരവ്; പാകിസ്താൻ യുവതിയെ നൂറോളം ആളുകൾ ചേർന്ന് ആക്രമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2021, 10:07 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറി ഒരു സംഘം ആളുകൾ. പാകിസ്താനിലെ വനിതാ ടിക്ക് ടോക് താരത്തിനെതിരെയാണ് അക്രമം നടന്നത്. നൂറിലധികം ആളുകൾ ചേർന്ന് യുവതിയുടെ വസ്ത്രങ്ങൾ പിച്ചിച്ചീന്തുകയും തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്തു.

യുവതിയും സുഹൃത്തുകളും ചേർന്ന് മിനാർ-ഇ-പാകിസ്താനിൽ ഒരു വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ആ സമയം 300ൽ പരം ആളുകൾ സംഘമായി ചേർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച് പ്രാഥമിക വിവരം.

അക്രമികളിൽ നിന്നും രക്ഷപ്പെടാൻ യുവതിയും സുഹൃത്തുകളും വളരെ അധികം കഷ്ടപ്പെട്ടു. അക്രമം കണ്ടു നിന്ന ചില ആളുകൾ അവരെ രക്ഷിക്കുവാൻ എത്തിയെങ്കലും ഫലമുണ്ടായില്ല.

ലാഹോർ പോലീസ് അക്രമികൾക്കെതിരെ കേസ് എടുത്തു. എന്നാൽ ഇവരുടെ വിവരങ്ങൾ ലഭിച്ചിട്ടില്ല.

യുവതിയുടെ വസ്ത്രം പിച്ചിച്ചീന്തുകയും മോതിരവും കമ്മലുകളും ബലമായി പിടിച്ചു വാങ്ങുകയും ചെയ്തു. സുഹൃത്തുകളിൽ ഒരാളുടെ ഐഡന്റിറ്റി കാർഡും, 15,000 രൂപയും അക്രമികൾ തട്ടിയെടുത്തു.

സ്ത്രീകളെ ചൂഷണം ചെയ്തവർക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ലാഹോർ ഡിഐജി സജിദ് കിയാനി അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും അനേകം ജനങ്ങൾ ഇതിനെതിരെ വിമർശനങ്ങളുന്നയിക്കുകയും ചെയ്തു.

Tags: Pakistanviolence against women
ShareTweetSendShare

More News from this section

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Latest News

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies