സുപ്രീം കോടതിയിലേക്ക് 9 ജഡ്ജിമാരെ ശുപാർശ ചെയ്ത് കൊളീജിയം; ശുപാർശയിൽ 3 വനിതാ ജഡ്ജിമാരും
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News India

സുപ്രീം കോടതിയിലേക്ക് 9 ജഡ്ജിമാരെ ശുപാർശ ചെയ്ത് കൊളീജിയം; ശുപാർശയിൽ 3 വനിതാ ജഡ്ജിമാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2021, 12:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് 3 വനിതാ ജഡ്ജിമാരടക്കം 9 ജഡ്ജിമാരുടെ പേരുകൾ ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് നുതാലപതി വെങ്കട രമണ അധ്യക്ഷനായ കൊളീജിയമാണ് പേരുകൾ ശുപാർശ ചെയ്തത്. ആദ്യമായാണ് 3 വനിതാ ജഡ്ജിമാരെ കൊളീജിയം ശുപാർശ ചെയ്യുന്നത്.

കർണ്ണാടക ഹൈ കോടതിയിലെ ജസ്റ്റിസ് ബി.വി നാഗരത്‌ന, തെലങ്കാന ഹൈ കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത് ഹൈ കോടതി ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് 3 വനിതാ ജഡ്ജിമാർ.

കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ചാൽ, 2027ൽ ബി.വി നാഗരത്‌ന ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായേകും. 1989ൽ ചീഫ് ജസ്റ്റിസ് ആയിരുന്ന ഇ.എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി.വി നാഗരത്‌ന.

കേരള ഹൈ കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജസ്റ്റിസ് സി.ടി രവികുമാറും, മദ്രാസ് ഹൈ കോടതിയിലെ മൂന്നാമത്തെ മുതിർന്ന ജസ്റ്റിസ് എം.എം. സുന്ദരേഷും ശുപാർശ ചെയ്യപ്പെട്ടവരിൽ ഉണ്ട്. മറ്റു ജഡ്ജിമാരുടെ വിവരങ്ങൾ ലഭ്യമല്ല.

മുൻ ജസ്റ്റിസ് റോഹിന്റൺ നരിമാൻ വിരമിച്ചതിനു പിന്നാലെയാണ് 9 പേരെ ശുപാർശ ചെയ്തത്. നിലവിൽ സുപ്രീം കോടതിയിൽ 9 ജഡ്ജിമാരുടെ കുറവാണുള്ളത്. ഈ കുറവ് നികത്താനാണ് കൊളീജിയം 9 ജസ്റ്റിസ്മാരുടെ പേരുകൾ ശുപാർശ ചെയ്തത്.

5 മുതിർന്ന ജഡ്ജിമാരുൾപ്പെടുന്നതാണ് സുപ്രീം കോടതി കൊളീജിയം. ചീഫ് ജസ്റ്റിസ്മാരായ ജസ്റ്റിസ് ഉദയ് ഉമേശ് ലളിത്, എ.എം ഖാൻവിൽകാർ, ഡോ. ധനൻജയ വൈ ചന്ദ്രചൂട്, എൽ നാഗേശ്വര റാവു എന്നിവർ ഉൾപ്പെടുന്നതാണ് കൊളീജിയം.

Tags: supreme court judgessupreme court collegium
Share
Tweet
SendShare

More News from this section

13 വയസ്സുള്ള ഇരട്ടസഹോദരന്മാരുടെ കൊലപാതകം; അമ്മയും കാമുകനും മൂത്ത മകനും കസ്റ്റഡിയിൽ

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര സ്ഥിരീകരിച്ച് കെ.സി. വേണുഗോപാൽ; രണ്ടോ മൂന്നോ ദിവസം മാറിനിൽക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദ്യം

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

Latest News

സുഡാൻ മാർക്കറ്റിൽ ഡ്രോൺ ആക്രമണം; ഇന്ധന ഡിപ്പോയ്‌ക്ക് തീപിടിച്ചു; മരണം 153 ആയി, തീ ആളിപ്പടർന്നു

കള്ളനെ പേടിച്ച് അലമാരയ്‌ക്ക് മുകളിൽ ഒളിപ്പിച്ചു; വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണം കവർന്നു

ഇന്ത്യ ‘റിഫൈനിംഗ് സൂപ്പർപവർ’; വെനസ്വേലൻ എണ്ണയിൽ റിലയൻസുമായി ചർച്ചയ്‌ക്ക് അമേരിക്ക, പ്രശംസിച്ച് മാർക്കോ റൂബിയോ

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകൾ, സംസ്ഥാനമാകെ വിദ്യാരംഭച്ചടങ്ങുകൾ

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies