കോഴിക്കോട് : വടകരയിൽ റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. അയഞ്ചേരി സ്വദേശികളായ സായ്ദിന്റെയും അൽസബയുടെയും മകൻ മസിൻ അമൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
ഉടനെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments