മുഖത്തും കണ്ണിലും ഈ ലക്ഷണങ്ങളുണ്ടോ? കൊളസ്ട്രോൾ കൂടുതലാണ്, വൈദ്യസഹായം തേടണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുഖത്തും കണ്ണിലും ഈ ലക്ഷണങ്ങളുണ്ടോ? കൊളസ്ട്രോൾ കൂടുതലാണ്, വൈദ്യസഹായം തേടണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 10:06 pm IST
Facebook
Twitter
WhatsAppTelegram

പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് കൊളസ്ട്രോൾ. ആധുനിക കാലത്തെ തെറ്റായ ഭക്ഷണക്രമവും, ജീവിതശൈലിയും ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതിലേക്ക് നയിച്ചേക്കാം. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ രക്തത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തി ധമനികളിൽ അടിയുന്നു. ഇത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നീ അവസ്ഥകളിലേക്ക് നയിച്ചേക്കാം..

ഉയര്‍ന്ന കൊളസ്‌ട്രോൾ കാരണം മുഖത്തും കണ്ണിലും രൂപപ്പെടുന്ന ലക്ഷണങ്ങള്‍:

1) കണ്‍പോളകളിലെ മഞ്ഞപ്പാടുകള്‍:- കണ്‍പോളകള്‍ക്ക് ചുറ്റും മഞ്ഞനിറത്തിലുള്ള പാടുകള്‍ Xanthelasma എന്നറിയപ്പെടുന്നു. ഇത് കൊളസ്ട്രോൾ കൂടുന്നുവെന്ന സൂചനയാണ്.

2) കോര്‍ണിയക്ക് അരികിലെ മാറ്റങ്ങള്‍:- കോര്‍ണിയക്ക് ചുറ്റും വെളള നിറത്തിലോ ചാരനിറത്തിലോ കാണപ്പെടുന്ന വളയം കൊളസ്‌ട്രോളിനെയാണ് സൂചിപ്പിക്കുന്നത്.

3) മുഖത്ത് മഞ്ഞനിറം:- മുഖത്തിന്റെ പലഭാഗത്തും മഞ്ഞനിറം രൂപപ്പെടും. ചര്‍മ്മത്തിന്റെ പാളികള്‍ക്കുള്ളില്‍ കൊളസ്‌ട്രോള്‍ അമിതമായി അടിഞ്ഞുകൂടുന്നതാണ് നിറവ്യത്യാസത്തിന് കാരണം.

4) മഞ്ഞനിറത്തിലുള്ള മുഖക്കുരു:- ചര്‍മ്മത്തിന്റെ താഴെ കൊളസ്‌ട്രോള്‍ അടിഞ്ഞ് കൂടുമ്പോള്‍ കവിളുകളിലും കണ്‍പോളകളിലും കണ്ണുകള്‍ക്ക് ചുറ്റും മഞ്ഞ നിറത്തിലുള്ള മുഖക്കുരു പ്രത്യക്ഷപ്പെടുന്നു.

Tags: faceyelloweyesCholestrol
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

Latest News

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies