അഫ്ഗാൻ വിദേശ ഫണ്ടുകൾ മരവിപ്പിച്ച് അമേരിക്ക; താലിബാന്റെ കയ്യിൽ പണമെത്താതിരിക്കാൻ തന്ത്രവുമായി പാശ്ചാത്യരാജ്യങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഫ്ഗാൻ വിദേശ ഫണ്ടുകൾ മരവിപ്പിച്ച് അമേരിക്ക; താലിബാന്റെ കയ്യിൽ പണമെത്താതിരിക്കാൻ തന്ത്രവുമായി പാശ്ചാത്യരാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2021, 03:40 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഭരണംപിടിച്ച താലിബാന് ഉപയോഗിക്കാനാകാത്തവിധം വിദേശ നിക്ഷേപം അമേരിക്ക മരവിപ്പിച്ചു. അഫ്ഗാൻ ഭരണകൂടം വിദേശത്ത് നിക്ഷേപിച്ചിരുന്ന ഫണ്ടുകളാണ് പിൻവലിക്കാൻ സാധിക്കാത്തവണ്ണം അമേരിക്ക മരവിപ്പിച്ചത്. താലിബാന് അഫ്ഗാനിൽ സ്വതന്ത്രമായി ഭരിക്കാൻ സാധിക്കാത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കലാണ് പ്രധാന ഉദ്ദേശം.70,000  കോടി രൂപയ്‌ക്ക് തുല്യമായ സമ്പത്താണ് അമേരിക്കയിൽ അഫ്ഗാൻ ബാങ്കിന്റേതായി സൂക്ഷിച്ചിട്ടുള്ളത്.

അഫ്ഗാൻ സർക്കാറിന്റെ വലിയൊരു നിക്ഷേപം കൈകാര്യം ചെയ്തിരുന്നത് അമേരിക്കയാണ്. അഫ്ഗാൻ ഭരണകൂടത്തിന്റെ ഫെഡറൽ നിക്ഷേപങ്ങളാണ് മരവിപ്പിക്കുന്നത്. ലോകബാങ്ക് അടക്കമുള്ളവർ നൽകുന്ന സഹായത്തിന് ബദലായിട്ടാണ് വിദേശരാജ്യങ്ങളിൽ ഭരണകൂടം നിക്ഷേപം നടത്താറുള്ളത്. അഫ്ഗാൻ സെൻട്രൽ ബാങ്കിന്റെ നിക്ഷേപങ്ങളൊന്നും അഫ്ഗാനിൽ സൂക്ഷിച്ചിരുന്നില്ല.

സൈനിക നടപടിയിലൂടെ ഭരണം കയ്യാളുന്ന രാജ്യങ്ങളോട് എടുക്കുന്ന നിയന്ത്രണമാണ് താലിബാനെതിരേയും ആലോചിക്കുന്നത്. അന്താരാഷ്‌ട്ര നിയമമനുസരിച്ചുള്ള സാമ്പത്തിക വ്യാപാര ഉപരോധം താലിബാന് നേരേയും പ്രയോഗിക്കാനാണ് നീക്കം. അമേരിക്കയ്‌ക്കൊപ്പം ബ്രിട്ടനും കാനഡയും യൂറോപ്യൻ രാജ്യങ്ങളും പങ്കുചേരും. അതേസമയം അതിസമ്പന്നരായ ഖത്തറാണ് താലിബാനെ സഹായിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം അഫ്ഗാൻ മണ്ണിലേക്ക് ചുവടു വയ്‌ക്കാൻ ചൈന ഒരുങ്ങുന്നതും താലിബാന് വാണിജ്യരംഗത്തും ഗുണമാകും. ഇറാനും താലിബാന് പച്ചക്കൊടികാണിച്ചിരിക്കുകയാണ്.

Tags: US-afghan
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies