ഇന്ത്യയിൽ വരവറിയിച്ച് ഗൂഗിൾ ഇയർബഡ്‌സ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ വരവറിയിച്ച് ഗൂഗിൾ ഇയർബഡ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2021, 04:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗൂഗിൾ ഇന്ത്യയിൽ വയർലെസ് ഇയർബഡ് പുറത്തിറക്കി. ഇന്റർനെറ്റ് സെർച്ച് ഭീമനായ ഗൂഗിൾ ആദ്യമായാണ് ഇന്ത്യയിൽ വയർലെസ് ഇയർബഡുകൾ പുറത്തിറക്കുന്നത്. പിക്‌സൽ ബഡ്‌സ് എ സീരീസാണ് പുറത്തിറക്കിയത്. നേരത്തെ അമേരിക്കയിൽ ഈ മോഡൽ പുറത്തിറക്കിയിരുന്നു. 99 ഡോളറാണ് അമേരിക്കയിൽ പിക്‌സൽ ബഡ്‌സിന്റെ വില. 9,999 രൂപയാണ് ഇന്ത്യയിൽ ഇതിന് വില നിശ്ചയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 25 മുതൽ ഫ്‌ളിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, ടാറ്റ ക്ലിക്ക് എന്നിവടങ്ങളിലൂടെ പിക്‌സൽ ബഡ്‌സ് എ സീരീസ് വാങ്ങാമെന്ന് കമ്പനി അറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ കൂടുതൽ ചെറുകിട ഔട്ട്‌ലൈറ്റിലൂടെ ഉല്പന്നം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

വെളള നിറത്തിലാണ് ഗൂഗിളിന്റെ വയർലെസ് ഇയർബഡ് ലഭ്യമാവുക. 12 എംഎം ഡൈനാമിക് സ്പീക്കർ ഡ്രൈവറുകൾ ഇയർ ബഡ്‌സിന്റെ പ്രത്യേകതയായി കമ്പനി പറയുന്നു. ചെവിയിലെ മർദ്ദം കുറയ്‌ക്കുന്നതിനായി പ്രത്യേക വെന്റുൾപ്പടെയാണ് ഇയർ ബഡ്‌സ് പുറത്തിറങ്ങുന്നത്. ഗൂഗിൾ അസിസ്റ്റന്റുമായി ഉപകരണത്തെ ബന്ധിപ്പിച്ച് ഉപയോഗിക്കാനും സാധിക്കും

കൂടാതെ പിക്‌സൽ ബഡ്‌സ് എ സീരീസ് ഹിന്ദി, തമിഴ്, ബംഗാളി, എന്നിവയുൾപ്പടെ നാൽപ്പതിലധികം ഭാഷകളിലുള്ള സേവനം, ഒരൊറ്റ ചാർജിൽ തുടർച്ചയായ അഞ്ച് മണിക്കൂർ ശ്രവണസമയം, ഇരുപത്തിനാല് മണിക്കൂർ ബാറ്ററി ലൈഫ് എന്നീ പ്രത്യേകതകളും കമ്പനി അവകാശപ്പെടുന്നു.

Tags: Google
ShareTweetSendShare

More News from this section

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

Latest News

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies