അമിതചിന്ത അലട്ടുന്നവർക്ക് നുറുങ്ങുവിദ്യ; മനശാസ്ത്രജ്ഞനായ ടിക്‌ടോക് താരത്തിന്റെ വീഡിയോ വൈറൽ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അമിതചിന്ത അലട്ടുന്നവർക്ക് നുറുങ്ങുവിദ്യ; മനശാസ്ത്രജ്ഞനായ ടിക്‌ടോക് താരത്തിന്റെ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2021, 05:28 pm IST
FacebookTwitterWhatsAppTelegram

അമിത ചിന്ത അഥവാ ഓവർ തിംഗിങ്..

ആരോഗ്യകരമായതും അല്ലാത്തതുമായ ചിന്തകൾ ദീർഘകാലം അമിതമായി ഓർത്തുകൊണ്ടിരിക്കുന്ന അവസ്ഥ. വിഷാദരോഗത്തിലേക്ക് പോലും മനുഷ്യനെ നയിച്ചേക്കാവുന്ന അപകടകാരി. ഒഴിവാക്കാൻ ആഗ്രഹിച്ചാലും എളുപ്പം സാധിക്കാത്ത മനസിന്റെ ഈ അവസ്ഥയിൽ നിന്നും മോചനം നേടാൻ ആഗ്രഹിക്കുന്നത് ലക്ഷക്കണക്കിനാളുകളാണ്്. അത്തരത്തിലുളളവർക്ക് ആശ്വാസമാകുകയാണ് പ്രശസ്ത സ്വീഡിഷ് മനശാസ്ത്രജ്ഞനും ടിക്‌ടോക് താരവുമായ ഡേവിഡ് ജെ.പി ഫിലിപ്പ്‌സ്.

തന്റെ പുതിയ ടിക്‌ടോക് വീഡിയോയിലാണ് അമിതചിന്തയെ അകറ്റാനുള്ള മാർഗം ഡേവിഡ് നിർദേശിക്കുന്നത്. വീഡിയോ വൈറലായതോടെ ഡേവിഡിന്റെ സൂത്രം പരീക്ഷിക്കുകയാണ് കാഴച്ക്കാരെല്ലാവരും. അമിത ചിന്ത ഒഴിവാക്കാൻ നമ്മുടെ കണ്ണുകൾ സഹായിക്കുമെന്നാണ് ഡേവിഡ് പറയുന്നത്. കണ്ണിലെ കൃഷ്ണമണികളുടെ ചലനത്തെ നിയന്ത്രിക്കുകയെന്നതാണ് അടിസ്ഥാന ആശയം. അമിതമായി ചിന്തിക്കുമ്പോൾ നമ്മുടെ കണ്ണുകളിലെ കൃഷ്ണമണികൾ അഥവാ നോട്ടം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ചലിച്ചുകൊണ്ടിരിക്കും. അതുവഴി ഓർമകൾ ബന്ധിപ്പിച്ച് ചിന്തകളിലേക്ക് മുഴുകുകയാണ് അമിതമായി ചിന്തിക്കുന്നയാൾ ചെയ്യുക. അതിനാൽ ഇതൊഴിവാക്കാനുള്ള പോംവഴിയും കൃഷ്ണമണിയിലാണുള്ളത്. അമിതമായി ചിന്തിക്കാൻ തുടങ്ങുന്നു എന്ന് മനസിലാക്കുന്ന നിമിഷം ഏതെങ്കിലും ഒരു ബിന്ദുവിലേക്ക് കൃഷ്ണമണിയെ കേന്ദ്രീകരിച്ച് ചലിക്കാതെ ശ്രദ്ധിക്കുക. ഈ വിദ്യ പരീക്ഷിച്ചാൽ ഏതാനും മിനുറ്റുകൾ കൊണ്ട് അനാവശ്യ ചിന്തയിൽ നിന്നും കരകയറാമെന്നാണ് ഡേവിഡിന്റെ ശാസ്ത്രം.

മനശാസ്ത്രപരമായ നുറുങ്ങുകളും തന്ത്രങ്ങളും പങ്കുവക്കുന്ന ഡേവിഡ് ജെ.പി ഫിലിപ്‌സിന് പത്ത്‌ലക്ഷം അനുയായികളാണ് ടിക് ടോക്കിലുള്ളത്. ഇതിനോടകം അറുപത് ലക്ഷമാളുകൾ വീഡിയോ കണ്ടുതീർത്തു. ഈ മാർഗം എന്തുകൊണ്ട് നേരത്തെ അറിയാൻ കഴിഞ്ഞില്ലെന്നാണ് കാഴ്ചക്കാരുടെ പ്രതികരണം.

 

ShareTweetSendShare

More News from this section

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies