അഫ്ഗാനിലെ സ്ഥിതി രൂക്ഷം; താലിബാൻ ഭീകരത വർദ്ധിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്; ബ്രിട്ടനുമായി ചർച്ച
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിലെ സ്ഥിതി രൂക്ഷം; താലിബാൻ ഭീകരത വർദ്ധിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്; ബ്രിട്ടനുമായി ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2021, 07:29 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: അഫ്ഗാനിലെ താലിബാൻ നീക്കത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മുന്നിൽ സംശയം പ്രകടിപ്പിച്ചു. താലിബാൻ ഭീകരത വർദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പു നൽകിയ വിദേശകാര്യമന്ത്രാലയം വിഷയം ബ്രിട്ടീഷ് ഭരണകൂടവുമായി ചർച്ചചെയ്തു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ബ്രീട്ടീഷ് വിദേശകാര്യമന്ത്രി ഡോമിനിക് റാബുമാണ് അഫ്ഗാനിലെ സ്ഥിതിഗതികൾ വിലയിരുത്തിയത്. ജയശങ്കർ ഫോണിലൂടെയാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയെ ബന്ധപ്പെട്ടത്.

ഇന്ത്യ അമേരിക്കയും ബ്രിട്ടനുമായും അഫ്ഗാൻ വിഷയത്തിൽ നിരന്തരം ആശയവിനിമയം നടത്തുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടന്റെ ഇടപെടൽ രാഷ്‌ട്രീയ പരിഹാരത്തിന് ഗുണകരമാക്കാനാണ് ഇന്ത്യയുടെ നീക്കം. ഇതിനിടെ കഴിഞ്ഞ 20 വർഷം താലിബാനെതിരെ ശക്തമായി നിലയുറപ്പിച്ച അമേരിക്ക മേഖലയിൽ കൂടുതൽ ഇടപെടില്ലെന്നത് പരിഹരിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. പാകിസ്താനും ചൈനയും മേഖലയിൽ പിടിമുറുക്കുന്നതിന്റെ അപകടം ഇന്ത്യ മുന്നേ അമേരിക്കയുമായി ചർച്ച ചെയ്തിരുന്നു.

അറുപത് വിദേശരാജ്യങ്ങളുടെ പ്രതിനിധികളാണ് കാബൂളിലുള്ളത്. അഫ്ഗാനിലെ മറ്റ് പ്രദേശങ്ങളിലുള്ള വിദേശപൗരന്മാരേയും കാബൂളിലേക്ക് എത്തിക്കാനുള്ള ശ്രമം താലിബാനുമായി ചേർന്ന് പുരോഗമിച്ചുകൊണ്ടിരിക്കുന്നതായാണ് സൂചന. വിദേശ പൗരന്മാരുടെ മടക്കയാത്ര സുഗമമാക്കാനുള്ള സംവിധാനങ്ങൾ നിലവിൽ അമേരിക്കയാണ് ശ്രദ്ധിക്കുന്നത്. അമേരിക്ക, ബ്രിട്ടൺ, ജപ്പാൻ, ജർമ്മനി, കാനഡ എന്നീ രാജ്യങ്ങൾ ഉദ്യോഗ സ്ഥരേയും പൗരന്മാരേയും നീക്കുന്ന ജോലി തുടരുകയാണ്. ഇതിനിടെ അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് ഐക്യരാഷ്‌ട്രസഭ വീണ്ടും അഭ്യർത്ഥിച്ചു.

Tags: jayasankarINDIA- uk
Share
Tweet
SendShare

More News from this section

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies