ഐ.പി.എല്ലിന്റെ തിരിച്ചുവരവ് സ്റ്റൈലാകുമെന്ന് ധോണി; ക്യാപ്റ്റൻ കൂളിന്റെ കളർഫുൾ വീഡിയോയുമായി ഐ.പി.എൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐ.പി.എല്ലിന്റെ തിരിച്ചുവരവ് സ്റ്റൈലാകുമെന്ന് ധോണി; ക്യാപ്റ്റൻ കൂളിന്റെ കളർഫുൾ വീഡിയോയുമായി ഐ.പി.എൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2021, 06:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഐ.പി.എല്ലിന്റെ 2021 സീസണിന്റെ ആരവം അറിയിച്ച് ധോണിയുടെ വീഡിയോ. 14-ാം എഡീഷൻ ദുബായിൽ ഗംഭീരമാകുമെന്ന സൂചന നൽകുന്ന ധോണി വീഡിയോ ഐ.പി.എല്ലാണ് പുറത്തിറക്കിയത്. ആരാധകർക്ക് ആവേശമാകുന്ന ലുക്കിലാണ് ധോണി.

https://twitter.com/IPL/status/1428680713289744392/video/1

ശരിക്കുള്ള ചിത്രം ഇനി വരാനിരിക്കുന്നതേയുള്ളു എന്ന ഹിന്ദി വാചകം പറഞ്ഞുകൊണ്ടാണ് ധോണിയുടെ വരവ്. തലമുടി കളറാക്കി നക്ഷത്രങ്ങൾ നിറഞ്ഞ നിറം കോരിയൊഴിച്ച കോട്ടുമിട്ട ധോണിയുടെ വരവ് ഹോളിവുഡ് സിനിമാ സ്‌റ്റൈലിലാണ്. ഇടവേളയ്‌ക്ക് ശേഷമെത്തും ശരിക്കുള്ള കൊടുങ്കാറ്റെന്നാണ് ധോണിയുടെ കഥാപാത്രം വിളിച്ചു പറയുന്നത്. ഡ്രാമയുണ്ട്, സസ്‌പെൻസുണ്ട്, ക്ലൈമാക്‌സുണ്ടെന്നും വിളംബരം ചെയ്യുകയാണ് ക്യാപ്റ്റൻ കൂൾ. തന്റെ കരുത്തായ ഹെലികോപ്റ്റർ ഷോട്ടുമുണ്ടെന്നും ധോണി ആരാധകരെ ഓർമ്മിപ്പിക്കുന്നു. ഹിറ്റ്മാനായ രോഹിതിന്റെ വരവും വീഡിയോയിലൂടെ ധോണിയെക്കൊണ്ട് ഐ.പി.എൽ രസകരമായി വിളംബരം ചെയ്യുകയാണ്. വീടുകൾക്ക് മുന്നിലൂടെ പ്രചരണം നടത്തുന്ന പഴയകാല ഹിന്ദി സിനിമാ രംഗത്തെ വെല്ലുന്ന തരത്തിലാണ് പരസ്യം.

സെപ്തംബർ 19ന് നടക്കാനിരിക്കുന്ന ഐ.പി.എൽ മത്സരങ്ങളുടെ വിളംബരമാണ് ഐ.പി.എൽ ധോണിയെ ഉപയോഗിച്ച് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നത്.

Tags: IPL-DHONIIPL 2021
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies