ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനുമായി മൈക്ക് പോംപിയോ; അഫ്ഗാനിലെ പ്രതിസന്ധിപരിഹരിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനുമായി മൈക്ക് പോംപിയോ; അഫ്ഗാനിലെ പ്രതിസന്ധിപരിഹരിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2021, 09:15 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ബൈഡൻ ഭരണകൂടത്തിനെ വിമർശിച്ച് മൈക്ക് പോംപിയോ. അഫ്ഗാനിലെ പ്രതിസന്ധിപരിഹരിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് ആരോപണം. അമേരിക്കൻ പൗരന്മാരേയും അഫ്ഗാനിസ്താനേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയത് ബൈഡന്റെ പിടിപ്പുകേടാണെന്ന് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിമർശിച്ചു.

അഫ്ഗാൻ ഭരണകൂടത്തിനെതിരെ താലിബാൻ നീങ്ങുന്നതിനനുസരിച്ച് നിലപാട് എടുക്കണ മായിരുന്നു. ഇപ്പോൾ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന് പറയുന്നതിൽ അർത്ഥമില്ല. അമേരിക്ക അഫ്ഗാനിലെ രാഷ്‌ട്രീയ അന്തരീക്ഷം സുരക്ഷിതമാക്കുന്നതിൽ പ്രതിജ്ഞാ ബദ്ധമായിരുന്നു. മറ്റ് രാജ്യങ്ങളും അമേരിക്കയ്‌ക്ക് ഒപ്പം നിൽക്കുമായിരുന്നു. എന്നാൽ യാതൊരു നിലപാടും സ്വീകരിക്കാതെയുള്ള പിന്മാറ്റം താലിബാന്റെ ശക്തിക്കൂട്ടിയെന്നും പോംപിയോ കുറ്റപ്പെടുത്തി.

അഫ്ഗാനിൽ നിലവിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കൻ പൗരന്മാരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ പോലും ബൈഡനാകുന്നില്ല. നിലവിൽ കൃത്യമായ ഒരു പദ്ധതിയു മില്ലെന്നും പോംപിയോ പറഞ്ഞു. രക്ഷാപ്രവർത്തനം ഏറെ ദുഷ്‌ക്കരമാണെന്ന് പറയുന്നതിന്റെ അർത്ഥം പിടികിട്ടുന്നില്ല. അഫ്ഗാനിലെ രക്ഷാപ്രവർത്തനം സൈനിക നടപടിയുടേതാണ്. സേനയെ പിൻവലിക്കാൻ തീരുമാനിച്ചാൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടി കണ്ടതാണെന്നും പോംപിയോ വ്യക്തമാക്കി.

Tags: US-afghan
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies