മാപ്പിള കലാപം മതരാജ്യം സ്ഥാപിക്കാൻ ; സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന് വാരിയം കുന്നൻ ഉൾപ്പെടെ 387 പേരെ പുറത്താക്കും ; വംശഹത്യയ്ക്ക് ഇരയായവർക്ക് ഒടുവിൽ നീതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാപ്പിള കലാപം മതരാജ്യം സ്ഥാപിക്കാൻ ; സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന് വാരിയം കുന്നൻ ഉൾപ്പെടെ 387 പേരെ പുറത്താക്കും ; വംശഹത്യയ്‌ക്ക് ഇരയായവർക്ക് ഒടുവിൽ നീതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2021, 02:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മലബാർ കലാപത്തിലെ മുഖ്യനേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാർ ഉൾപ്പെടെ 387 നേതാക്കളെ സ്വാതന്ത്ര്യ സമര രക്ഷസാക്ഷികളുടെ പട്ടികയിൽ നിന്നും നീക്കി. കേന്ദ്ര സർക്കാരിന്റെ സാംസ്‌കാരിക വകുപ്പും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസേർച്ചും (ഐസിഎച്ച്ആർ) സംയുക്തമായി പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ബലിദാനികളുടെ നിഘണ്ടുവിൽ നിന്നാണ് കലാപകാരികളുടെ പേരുകൾ നീക്കം ചെയ്തത്. നിഘണ്ടുവിന്റെ അഞ്ചാം വാല്യം പുനഃപരിശോധിച്ച വിദഗ്ധ സമിതിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം സമർപ്പിച്ചത്.

1921 ലെ മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്നതല്ല, ‍മറിച്ച് മതരാജ്യം സ്ഥാപിക്കാനും മതപരിവരിവർത്തനം ലക്ഷ്യമിട്ടും നടത്തിയതാണെന്ന് വിദഗ്ധ സമിതി കണ്ടെത്തി. തുടർന്നാണ് നിർണായക തീരുമാനം സ്വീകരിച്ചത്. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.

മലബാർ കലാപത്തിൽ സമരക്കാർ ഉയർത്തിയ മുദ്രാവാക്യം ഒന്നു പോലും ദേശീയതയെ അനുകൂലിച്ചായിരുന്നില്ലെന്ന് സമിതി നിരീക്ഷിച്ചു. കലാപത്തിന് നേതൃത്വം വഹിച്ച വാരിംയകുന്നത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യസമര നായകൻ അല്ലെന്നും തീവ്ര മുസ്ലീം നയങ്ങൾ നടപ്പിലാക്കുന്ന ശരിയത്ത് കോടതി സ്ഥാപിച്ച കലാപകാരിയാണെന്നും സമിതി അറിയിച്ചു. മലബാർ കലാപത്തിൽ പങ്കെടുത്ത പലരും അസുഖങ്ങളും മറ്റും ബാധിച്ചാണ് മരിച്ചത്. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വാരിയംകുന്നൻ ഉൾപ്പെടെയുള്ളവരെ പട്ടികയിൽ നിന്ന് പുറത്താക്കണമെന്ന് വിദഗ്ധ സമിതി നിർദ്ദേശിച്ചത്.

വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉൾപ്പെടെ പേര് ഒഴിവാക്കിയതിന് ശേഷം ഒക്ടോബറോടെ പട്ടിക പുനഃപ്രസിദ്ധീകരിക്കുമെന്ന് ഐസിഎച്ച്ആർ ഡയറക്ടർ ഓം ജീ ഉപാദ്ധ്യയ അറിയിച്ചു.

കഴിഞ്ഞവർഷം സെപ്റ്റംബറിൽ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിലെ അംഗമായ സി ഐ ഐസക്കാണ് ഇവരുടെ പേരുകൾ ഈ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചത്. മാപ്പിളകലാപം അഴിച്ചുവിട്ട കുഞ്ഞഹമ്മദ് ഹാജിയെപോലുള്ള കുപ്രസിദ്ധ നായകന്മാർ ഹിന്ദു യുവാക്കളെയും സ്ത്രീകളേയും കൊലപ്പെടുത്തുകയും അവരുടെ മൃതദേഹം വരെ വികൃതമാക്കുകയും ചെയ്തു എന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തുടർന്നാണ് നിഘണ്ടു പുനഃപരിശോധിക്കാൻ തീരുമാനമായത്.

Tags: muslim riot 1921
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies