താലിബാനെ പിന്തുണച്ച പാകിസ്താന് മുഖമടച്ച് മറുപടി കൊടുത്ത് താജിക്കിസ്ഥാൻ ; അഫ്ഗാനിലെ താലിബാൻ ഭരണം സുരക്ഷ ഭീഷണി ; ജനാധിപത്യപരമല്ലെങ്കിൽ പിന്തുണയ്ക്കില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

താലിബാനെ പിന്തുണച്ച പാകിസ്താന് മുഖമടച്ച് മറുപടി കൊടുത്ത് താജിക്കിസ്ഥാൻ ; അഫ്ഗാനിലെ താലിബാൻ ഭരണം സുരക്ഷ ഭീഷണി ; ജനാധിപത്യപരമല്ലെങ്കിൽ പിന്തുണയ്‌ക്കില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2021, 07:45 pm IST
FacebookTwitterWhatsAppTelegram

ദുഷാൻബെ:ഏകപക്ഷീയമായി അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ രൂപികരിക്കുകയാണെങ്കിൽ അംഗീകരിക്കില്ലെന്ന് താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമാം അലി റഹ്‌മാൻ. പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഷൂദ് ഖുറേഷിയുമായുള്ള ചർച്ചയിലാണ് താജിക്കിസ്ഥാൻ നിലപാട് വ്യക്തമാക്കിയത്. താലിബാൻ ഭരണം പിടിച്ചടക്കിയശേഷം ആദ്യമായാണ് അഫ്ഗാനിസ്ഥാന്റെ അയൽരാജ്യം പരസ്യമായ നിലപാടെടുത്തത്.

എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം സർക്കാർ രൂപീകരണത്തിൽ ഉണ്ടാവണം. ജനസംഖ്യയിൽ 46% വരുന്ന താജിക്കുകൾക്ക് ആനൂപാതികമായി ഭരണത്തിൽ യപങ്കാളിത്തം നൽകണം. ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കുന്ന ഭരണാധികാരികളെ അംഗീകരിക്കില്ല. സർക്കാർ രൂപീകരണത്തിന് മുൻപായി മുഴുവൻ ജനങ്ങളുടെയും ഹിതപരിശോധന നടത്തണം തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ പ്രസിഡന്റ് ഉന്നയിച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ താജിക്കിസ്ഥാൻ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് ചർച്ച നടന്നത്.

അഫ്ഗാനിലെ നിലവിലെ സാഹചര്യം മേഖലയിലെ സമാധാനത്തിന് ഭംഗം വരുത്തിയെന്നും സുരക്ഷാ ഭീഷണിയായി സംഘർഷം മാറിയെന്നും ഇമാം അലി റഹ്‌മാൻ പറഞ്ഞു. പ്രദേശത്തെ ഭൂമിശാസ്ത്രപരമായ വൈവിദ്ധ്യങ്ങളെ തകർക്കാൻ സംഘർഷം കാരണമാകരുത്.

അഫ്ഗാനിസ്ഥാനിലെ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ കേവലം ആ രാജ്യത്ത് മാത്രം ഒതുങ്ങുന്നതല്ല. ഇത് ഒരു അന്താരാഷ്‌ട്ര വിഷയമായതിനാൽ ലോകരാജ്യങ്ങൾ സമാധാനത്തിന്റെ പുന:സ്ഥാപനത്തിന് അടിയന്തിരമായി ഇടപെടണമെന്നും താജിക്കിസ്ഥാൻ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങൾ ആ രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്ന് ചർച്ചയിൽ പാകിസ്താൻ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടപ്പോഴാണ് ഇമാം അലി റഹ്‌മാൻ തന്റെ നിലപാട് തുറന്നടിച്ചത്.

Tags: Afganistan taliban
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies