അഫ്ഗാനിലെ സ്ഥിതി അതീവ ഗുരുതരം; പൗരന്മാരെ രക്ഷപ്പെടുത്തുന്നതിന് മുൻഗണന : സർവ്വകക്ഷി യോഗത്തിൽ എസ്. ജയശങ്കർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്ഗാനിലെ സ്ഥിതി അതീവ ഗുരുതരം; പൗരന്മാരെ രക്ഷപ്പെടുത്തുന്നതിന് മുൻഗണന : സർവ്വകക്ഷി യോഗത്തിൽ എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2021, 04:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതി അതീവ ഗുരുതമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി. ന്യൂഡൽഹിയിൽ വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിലാണ് അഫ്ഗാനിലെ ഇന്ത്യൻ രക്ഷാദൗത്യവും മറ്റ് സുരക്ഷാ വിഷയങ്ങളും കേന്ദ്രമന്ത്രി വിശദീകരിച്ചത്. താലിബാൻ ഭീകരർ സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയിൽ നിന്നും പൗരന്മാരെ രക്ഷിക്കുക എന്നതാണ് മുൻഗണനയിലുള്ള വിഷയമെന്നും ജയശങ്കർ പറഞ്ഞു.

അഫ്ഗാനിൽ രക്ഷാപ്രവർത്തങ്ങൾക്കുമുന്നേ ആരംഭിച്ച നയതന്ത്രപരമായ നീക്കങ്ങൾ, അമേരിക്കയുമായുള്ള ധാരണകൾ, കാബൂളിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം എന്നിവയെല്ലാം ജയശങ്കർ വിശദീകരിച്ചു. അഫ്ഗാൻ വിഷയത്തിൽ അയൽരാജ്യങ്ങളായ പാകിസ്താൻ, റഷ്യ, താജിക്കിസ്താൻ എന്നിവയുടെ നീക്കങ്ങളും ഖത്തർ സമാധാന യോഗത്തിൽ പങ്കെടുത്ത സമയത്തെ താലിബാന്റെ സമീപനങ്ങളും ജയശങ്കർ സൂചിപ്പിച്ചു.

2020 ഏപ്രിൽ മാസത്തിൽ തന്നെ ഹെറാത്ത്, ജലാലാബാദ് പ്രവിശ്യകളിലെ എംബസി ഇന്ത്യ ഒഴിവാക്കി. ഈ വർഷം ജൂൺ മാസത്തിൽ തലസ്ഥാന നഗരമായ കാബൂളിലെ എംബസി ജീവനക്കാരുടെ എണ്ണം പകുതിയാക്കി കുറച്ചുവെന്നും ജയശങ്കർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ 10നും 11നുമായി പൗരന്മാരെ കണ്ഡഹാറിൽ നിന്നും കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ മസാർ ഇ ഷെരീഫിൽ നിന്നും ഒഴിപ്പിച്ചതായും  ഒഴിപ്പിച്ചതായും ജയശങ്കർ അറിയിച്ചു. ഇതുവരെ 565 പേരെയാണ് ഇന്ത്യ നേരിട്ട് കാബൂളിന് പുറത്തെത്തിച്ചതെന്നും ജയശങ്കർ സർവകക്ഷിയോഗത്തിൽ വ്യക്തമാക്കി.

മാനുഷിക പരിഗണനയോടെ തന്നെ അഫ്ഗാനിൽ ഇടപെടുമെന്ന് പറഞ്ഞ ജയശങ്കർ അഫ്ഗാൻ ജനതയ്‌ക്ക് വേണ്ട ജീവൻരക്ഷാ സഹായങ്ങൾ നൽകുമെന്നും വ്യക്തമാക്കി. ഐക്യരാഷ്‌ട്രസഭയുടെ എല്ലാ നിർദ്ദേശങ്ങളും പാലിക്കുമെന്നും വ്യക്തമാക്കി. നിലവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അഫ്ഗാൻ സെല്ല് സംവിധാനമാണുള്ളതെന്നും അഫ്ഗാൻ പൗരന്മാർക്കായി ഇ-വിസ സംവിധാനം ഒരുക്കിയെന്നും അറിയിച്ചു.

Tags: india-afghan
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies