ഒറ്റരാത്രിയിൽ നാലായിരം പേരെ രക്ഷപെടുത്തി; നിർണ്ണായക ദൗത്യം പൂർത്തിയാക്കാനൊരുങ്ങി അമേരിക്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒറ്റരാത്രിയിൽ നാലായിരം പേരെ രക്ഷപെടുത്തി; നിർണ്ണായക ദൗത്യം പൂർത്തിയാക്കാനൊരുങ്ങി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2021, 12:23 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: അഫ്ഗാനിലെ ഭീകരാക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഒറ്റ രാത്രികൊണ്ട് 4200 പേരെ അമേരിക്കൻ സൈന്യം പുറത്തെത്തിച്ചു. 13 അമേരിക്കൻ സൈനികരടക്കം കൊല്ലപ്പെട്ട ചാവേർ ആക്രമണം നടന്ന് ഒരു പകൽ അവസാനിച്ചതോടെയാണ് യു.എസ്.വ്യോമ സേന നിർണ്ണായക രക്ഷാപ്രവർത്തനങ്ങളുടെ വേഗത കൂട്ടിയത്. ഇനി 5400 പേർകൂടി കാബൂൾ വിമാനത്താവളത്തിൽ അവശേഷിക്കുന്നതായാണ് പെന്റഗൺ നൽകുന്ന വിവരം.

5400 പേരാണ് കാബൂൾ വിമാനത്താവളത്തിൽ ഇനി അവശേഷിക്കുന്നത്. അഫ്ഗാനിലെ വിവിധ പ്രവിശ്യകളിൽ നിന്നും കാബൂളിലേക്ക് എത്താനാകാത്തവരുണ്ടെന്നും പെന്റഗൺ വെളി പ്പെടുത്തി. ഐ.എസ് ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ ആരും സ്വയം രക്ഷപെടാൻ ശ്രമിക്കരുതെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. താലിബാനുമായി അവശേഷിക്കുന്ന അമേരിക്കൻ പൗരന്മാരുടെ കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ഐ.എസ്.ആക്രമണത്തെ ഭയന്ന് രക്ഷാപ്രവർത്തനം ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്നും പെന്റഗൺ അറിയിച്ചു.

സി-17, സി-130 വിമാനങ്ങളുപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ഗൾഫ് നാടുകളിലേക്കാണ് നടക്കുന്നത്. അവിടെനിന്നും ആരോഗ്യപരിശോധനയും യാത്രികർക്ക് വൈദ്യസഹായവും പ്രതിരോധ കുത്തിവെയ്പ്പുകളും നൽകുന്നുണ്ട്. മറ്റ് വിദേശകാര്യവകുപ്പിന്റെ രേഖകളുടെ പരിശോധനയ്‌ക്കും ശേഷമാണ് യാത്രക്കാരെ മറ്റ് യാത്രാവിമാനങ്ങളിൽ അമേരിക്കയിലേക്ക് കൊണ്ടുപോകുന്നത്. ഖത്തറും യു.എ.ഇയും കേന്ദ്രീകരിച്ചാണ് അമേരിക്കയുടെ രക്ഷാ പ്രവർത്തനങ്ങളുടെ ഏകോപനം നടക്കുന്നതെന്നും  മേജർ ജനറൽ വില്യം ഹാങ്ക് ടെയ്‌ലർ അറിയിച്ചു.

Tags: us-army
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies