പാരാലിംപിക്‌സ്: എതിരാളികൾക്ക് പരാതി; വിനോദ് കുമാറിന്റെ വെങ്കലമെഡലിൽ തർക്കം; മെഡൽദാനചടങ്ങ് നീട്ടിവെച്ചു
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാരാലിംപിക്‌സ്: എതിരാളികൾക്ക് പരാതി; വിനോദ് കുമാറിന്റെ വെങ്കലമെഡലിൽ തർക്കം; മെഡൽദാനചടങ്ങ് നീട്ടിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2021, 12:12 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: പാരാലിംപിക്‌സിലെ ഡിസ്‌കസ് ത്രോയിൽ ഇന്ത്യൻ താരത്തിന്റെ വെങ്കല മെഡൽ നേട്ടത്തിനെതിരെ പരാതിയുമായി എതിർതാരങ്ങൾ. വിനോദ് കുമാറിന് വെങ്കല മെഡൽ നൽകാനുളള തീരുമാനത്തിനെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ഈ ഇനത്തിലെ മെഡൽദാനചടങ്ങ് തിങ്കളാഴ്ചയിലേക്ക് മാറ്റിവെച്ചു. സാങ്കേതിക സമിതി ഉൾപ്പെടെ പരാതി വിശദമായി പരിശോധിച്ച ശേഷമാകും മെഡൽ നിർണയത്തിൽ തീരുമാനമാകുക.

എഫ് 52 കാറ്റഗറിയിൽ വിനോദ് കുമാറിന്റെ പങ്കാളിത്തം ചോദ്യം ചെയ്താണ് എതിരാളികൾ പരാതി ഉന്നയിച്ചിരിക്കുന്നത്. 19.91 മീറ്റർ എറിഞ്ഞാണ് വിനോദ് കുമാർ വെങ്കല മെഡലിന് അർഹനായിരുന്നത്. പുതിയ ഏഷ്യൻ റെക്കോഡും ഈ പ്രകടനത്തിലൂടെ വിനോദ് കുമാർ കുറിച്ചിരുന്നു.

ആറ് ശ്രമങ്ങളിൽ അഞ്ചാമത്തേതിലാണ് മികച്ച ദൂരം വിനോദ് കുമാർ കണ്ടെത്തിയത്. 17.46 മീറ്റർ, 18.32, 17.80, 19.12, 19.91, 19.81 എന്നിങ്ങനെയായിരുന്നു ഓരോ ശ്രമത്തിലും കുറിച്ച ദൂരം. 20.02 മീറ്റർ എറിഞ്ഞ പോളണ്ട് താരമാണ് സ്വർണത്തിന് അർഹനായത്. 19.98 മീറ്റർ എറിഞ്ഞ ക്രൊയേഷ്യൻ താരം വെളളി മെഡലിനും അർഹനായി.

എന്നാൽ എഫ് 52 കാറ്റഗറിയിൽ വിനോദ് കുമാറിന്റെ ക്ലാസിഫിക്കേഷനിൽ അപാകതകൾ സംഭവിച്ചിട്ടില്ലെന്നും നാല് ദിവസങ്ങൾക്ക് മുൻപാണ് ക്ലാസിഫിക്കേഷൻ പൂർത്തിയായതെന്നും മെഡൽ രാജ്യത്തിന് നഷ്ടമാകില്ലെന്നും ഇക്കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും പാരാലിംപിക്‌സിലെ ടീം ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് അർഹൻ ബഗതി പറഞ്ഞു.

ഹൈജമ്പിൽ നിഷാദ് കുമാറും വനിതാ ടേബിൾ ടെന്നീസിൽ ഭാവിന പട്ടേലും വെള്ളിമെഡലുകൾ നേടിയിരുന്നു.

Share
Tweet
SendShare

More News from this section

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies