മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2026, 07:58 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: മലയാള മനോരമയുടെ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് (70) അന്തരിച്ചു. പാറമ്പുഴ മോസ്‌കോ കവലയ്‌ക്ക് സമീപത്തെ വൈഷ്ണവം എാണ് വീട്ടുപേര്. നാല് പതിറ്റാണ്ടിനടുത്ത് മാധ്യമരംഗത്ത് ക്യാമറയിലൂടെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയ ദേവദാസിന്റെ വിയോഗം മാധ്യമലോകത്തിന് വലിയ നഷ്ടമായിരിക്കുകയാണ്.

മൃതദേഹം ഇന്ന് (ബുധനാഴ്ച) രാവിലെ 7 മണിക്ക് പാറമ്പുഴ മോസ്‌കോ കവലയിലെ വസതിയിലെത്തിക്കും. തുടര്‍ന്ന് രാവിലെ 10.30-ന് കോട്ടയം പ്രസ് ക്ലബ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. അവിടെ നിന്ന് 11.30-ഓടെ കുമാരനല്ലൂരിലെ സഹോദരന്‍ പി.ആര്‍. ശശിധരന്റെ (എക്‌സൈസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്) ശ്രീലക്ഷ്മി ഭവനിലേക്ക് കൊണ്ടുപോകും.

സംസ്‌കാരം വൈകിട്ട് 3 മണിക്ക് വിജയപുരം ഗ്രാമപഞ്ചായത്തിലെ മന്ദിരം കവലയ്‌ക്ക് സമീപമുള്ള ചിലമ്പ്രക്കുന്ന് ശാന്തിപഥം ശ്മശാനത്തില്‍ നടക്കും.

1980-ല്‍ മലയാള മനോരമയുടെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ സ്റ്റുഡിയോ ഡാര്‍ക് റൂം അസിസ്റ്റന്റായാണ് ദേവദാസ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് കണ്ണൂര്‍, തിരുവനന്തപുരം, കോട്ടയം യൂണിറ്റുകളിലായി 37 വര്‍ഷം സേവനമനുഷ്ഠിച്ച അദ്ദേഹം 2017-ല്‍ കോട്ടയം യൂണിറ്റില്‍ നിന്നാണ് വിരമിച്ചത്.

ഫോട്ടോ ജേര്‍ണലിസത്തില്‍ നല്‍കിയ മികച്ച സംഭാവനകള്‍ക്ക് സ്വദേശാഭിമാനി അവാര്‍ഡ്, കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ പാമ്പന്‍ മാധവന്‍ സ്മാരക അവാര്‍ഡ്, സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഫോട്ടോ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ഭാര്യ: കെ.കെ. ശൈലജ (കുടമാളൂര്‍ പുളിഞ്ചുവട് കുന്നുംപുറത്ത്). മക്കള്‍: വിഷ്ണു ദാസ് (ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍), ദേവിക ദാസ് (എന്‍ജിനീയര്‍, ബെംഗളൂരു).

Tags: passed awaymalayala manorammaformer photographerpr devadas
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies