മാപ്പിള കലാപത്തിന്റെ തിക്ത ഫലം അനുഭവിച്ചവരിൽ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയും ; അന്യാധീനപ്പെട്ട തറവാട്ടു മുറ്റത്ത് ഭീതിദമായ ഓർമ്മകളോടെ അമ്മമ്മ നിന്നതിന്റെ ഓർമ്മകൾ പങ്കുവെച്ച് കൊച്ചുമകൾ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാപ്പിള കലാപത്തിന്റെ തിക്ത ഫലം അനുഭവിച്ചവരിൽ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയും ; അന്യാധീനപ്പെട്ട തറവാട്ടു മുറ്റത്ത് ഭീതിദമായ ഓർമ്മകളോടെ അമ്മമ്മ നിന്നതിന്റെ ഓർമ്മകൾ പങ്കുവെച്ച് കൊച്ചുമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2021, 04:13 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : മലബാർ വർഗീയ കലാപത്തെ സ്വാതന്ത്ര്യസമരമെന്ന് ന്യായീകരിക്കുന്നവരോട് നടുക്കുന്ന യാഥാർത്ഥ്യമെന്തെന്ന് വിളിച്ചു പറഞ്ഞ് കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ കൊച്ചു മകൾ സ്മിത രാജൻ. മതഭ്രാന്ത് മൂത്തെത്തിയ കലാപകാരികൾക്കു മുൻപിൽ നിന്നും മുത്തശ്ശി പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെട്ട അനുഭവകഥ പങ്കുവെച്ചാണ് പുതുതലമുറയ്‌ക്ക് സത്യമെന്തെന്ന് സ്മിത വ്യക്തമാക്കുന്നത്. വരും തലമുറയെങ്കിലും വാസ്തവമെന്തെന്ന് മനസ്സിലാക്കി തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെയെന്നും സ്മിത പ്രത്യാശിക്കുന്നു.

1921 ലെ ഒരു രാത്രി. അന്ന് കരിങ്ങമണ്ണ തറവാട്ടു മുറ്റത്ത് മതഭ്രാന്ത് തലക്കുപിടിച്ച ഒരുകൂട്ടം ആളുകൾ വളഞ്ഞപ്പോൾ കേവലം ആറ് വയസ്സു മാത്രമായിരുന്നു കല്യാണിക്കുട്ടിയമ്മയ്‌ക്ക് പ്രായം. മരണത്തിന്റെ കാറ്റുവീശുന്ന ആ രാത്രിയിൽ തറവാടിന്റെ പുറംവാതിൽ വഴിയാണ് വകവരുത്താൻ നിൽക്കുന്ന മതമൗലികവാദികളിൽ നിന്നും കല്യാണിക്കുട്ടിയമ്മ ജീവനും കൊണ്ട് രക്ഷപ്പെട്ടത്. തറവാട്ടിലെ മുഴുവൻ സ്ത്രീകളും കുട്ടികളും കല്യാണിക്കുട്ടിയമ്മയ്‌ക്കൊപ്പം രക്ഷപ്പെട്ടിരുന്നു. അങ്ങിനെ സ്വന്തം നാടും മണ്ണും വിട്ട് പലായനം ചെയ്യാൻ ഇടയാക്കിയ സംഭവങ്ങളുടെ പേടിപ്പിക്കുന്ന ഓർമ്മകൾ മരണം വരെയും കല്യാണിക്കുട്ടിയമ്മയെ വേട്ടയാടിയിരുന്നു.

ഭീകരത താണ്ഡവമാടിയ ആ രാത്രിയിൽ നിരവധി പേരെയാണ് മതമൗലിക വാദികൾ നിഷ്‌കരുണം കൂട്ടക്കൊല ചെയ്തത്. അന്ന് കുഞ്ഞുമനസ്സിൽ പതിഞ്ഞ ഭീതി മുത്തശ്ശിയുടെ വാക്കുകളിൽ വ്യക്തമായിരുന്നുവെന്ന് സ്മിത പറയുന്നു.

വർഷങ്ങൾക്കിപ്പുറം കരിങ്ങമണ്ണ തറവാട്ടിലുള്ളത്  മുസ്ലീം കുടുംബമാണ്. ഒരിക്കൽ തറവാടിനകം കാണാനുള്ള ഭാഗ്യം സ്മിതയ്‌ക്കും ലഭിച്ചു. അന്നവിടെയുണ്ടായിരുന്ന മുസ്ലീം കുടുംബത്തോട് അഭ്യർത്ഥിച്ച് അനുവാദം വാങ്ങിയാണ് അകത്ത് പ്രവേശിച്ചത്. എന്നാൽ കല്യാണിക്കുട്ടിയമ്മ തറവാടിന് പുറത്തു നിന്നു. കുട്ടിക്കാലത്തെ വേദനകൾ ഉള്ളിലൊതുക്കിയുള്ള കല്യാണക്കുട്ടിയമ്മയുടെ നിൽപ്പ് ഇന്നും വേദനയോടെയാണ് സ്മിത ഓർക്കുന്നത്.

മലബാറിൽ നടന്നത് തീർത്തും വർഗ്ഗീയ കലാപമാണെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി. വർഗ്ഗീയ കലാപത്തെ സ്വാതന്ത്ര്യസമരമെന്ന് വ്യാഖ്യാനിക്കുന്നവരും വെള്ളപൂശുന്നവരും ക്രൂരത ബാക്കിവെച്ച ഇരകളുടെ തലമുറ ഇന്നും ഞെട്ടിക്കുന്ന ഓർമ്മകളുമായി കഴിയുന്നുണ്ടെന്ന വസ്തുത മറക്കരുതെന്നും സ്മിത ഓർമ്മിപ്പിക്കുന്നു.

https://www.facebook.com/SRMohiniyattam/posts/4966835846666198

Tags: Malabar RiotPREMIUM
Share
Tweet
SendShare

More News from this section

കുടുംബങ്ങളിൽനിന്ന് കുട്ടികൾക്ക് ശരിതെറ്റുകൾ തിരിച്ചറിയാനുള്ള വിവേകം ലഭിക്കണം; ലഹരിവിരുദ്ധ പോരാട്ടത്തിന് രാഷ്‌ട്രത്തെ ആഹ്വാനം ചെയ്ത് സർസംഘചാലക്, എ ഐയുടെ ദുരുപയോഗത്തിനെതിരെയും മുന്നറിയിപ്പ്

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

Latest News

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies