'കൊടും കാട്ടിൽ ട്രെയിനിലൂടെ ഒരു ചായ സഫാരി': ജംഗിൾ ടി സഫാരിക്ക് തുടക്കം കുറിച്ച് ഇന്ത്യൻ റെയിൽവേ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കൊടും കാട്ടിൽ ട്രെയിനിലൂടെ ഒരു ചായ സഫാരി’: ജംഗിൾ ടി സഫാരിക്ക് തുടക്കം കുറിച്ച് ഇന്ത്യൻ റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2021, 01:37 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: റെയിൽവെ സ്‌റ്റേഷനിലെത്തിയാൽ ഒരു ചായകുടിക്കണമെന്ന് ആഗ്രഹിക്കാത്തവർ അപൂർവ്വമാണ്. യാത്രയുടെ തുടക്കത്തിലോ യാത്രക്കിടയിലോ ഇന്ത്യയിലെ റെയിൽവെ സ്‌റ്റേഷനുകളിൽ നിന്ന് ചായകുടിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാലിപ്പോൾ വിനോദ സഞ്ചാരം കൂടി ലക്ഷ്യമിട്ട്, പതിവുരീതികളെ തട്ടി മാറ്റി മാറ്റത്തിലേക്ക് ചൂളം വിളിക്കുകയാണ് ഇന്ത്യൻ റെയിൽവെ.

കൊടും കാട്ടിലൂടെയുള്ള ഒരു ചായ സഫാരിക്കാണ് റെയിൽവേ തുടക്കം കുറിച്ചിരിക്കുന്നത്. ഡാർജിലിംഗ് ഹിമാലയൻ മലനിരകളിലെ കൊടുംവനത്തിലൂടെ ചായകുടിച്ചുകൊണ്ട് ഇനി യാത്ര ആരംഭിക്കാം. കൊറോണ മഹാമാരി പ്രതിസന്ധിയിലാക്കിയ വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുകയാണ് ജംഗിൾ ടീ സവാരിയിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്. സിലിഗുരി ജംങ്ഷൻ മുതൽ റോങ്‌തോംഗ് വരെയാണ് യാത്ര ചെയ്യാൻ സാധിക്കുക. വിനോദ സഞ്ചാരികൾക്ക് പുറമെ നഗരവാസികൾക്കും ട്രെയിനിൽ യാത്ര ചെയ്യാം.

ജനങ്ങളുടെ ചായ കുടിച്ചുകൊണ്ടുള്ള ട്രെയിൻ യാത്ര മുന്നിൽ കണ്ടാണ് കാട്ടിലൂടെയുള്ള ചായ സഫാരിക്കും റെയിൽവെ തുടക്കിമിട്ടത്. കാട്ടിലൂടെയുള്ള ഒരു മുഴുനീള യാത്രയ്‌ക്ക് 970 രൂപയാണ് യാത്രാനിരക്കായി റെയിൽവേ നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ദിവസവും 2.45ന് ട്രെയിൻ സിലിഗുരി ജംങ്ഷനിൽ നിന്നും പുറപ്പെടും. ഈ ട്രെയിനിലൂടെ സഞ്ചാരികൾക്ക് മഹാനന്ദ വന്യജീവി സങ്കേതത്തിലേയും തേയില തോട്ടങ്ങളുടേയും കുന്നുകളുടേയും ഭംഗി ചായയും ലഘു ഭക്ഷണവും കഴിച്ചുകൊണ്ട് ആസ്വദിക്കാനാകും.

ഇന്നലെയാണ് ജംഗിൾ ടി സഫാരി ഔദ്യോഗികമായി വിനോദ സഞ്ചാരികളുമായി യാത്ര ആരംഭിച്ചത്. മൂന്ന് മണിക്കൂർ നേരമുള്ള യാത്രയാണിത്. നേരത്തെ ആരംഭിച്ച പദ്ധതിയാണ് ജംഗിൾ ടി സഫാരി. എന്നാൽ അന്ന് പ്രതീക്ഷിച്ചത്ര യാത്രക്കാരേയും വിനോദ സഞ്ചാരികളേയും ആകർഷിക്കാൻ സാധിച്ചില്ല. ആ സമയത്തായിരുന്നു കൊറോണ മഹാമാരിയും പൊട്ടിപ്പുറപ്പെടുന്നത്. ഇത് ജംഗിൾ ടി സഫാരിയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. എന്നാലിപ്പോഴുള്ള രണ്ടാം വരവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Tags: INDIA RAILWAY
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies