മഹാമാരിക്കിടയിലും കരുത്തുകാട്ടി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ; 2021-2022 ആദ്യ സാമ്പത്തികപാദ ജിഡിപിയിൽ 20.1 ശതമാനത്തിന്റെ വളർച്ച
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാമാരിക്കിടയിലും കരുത്തുകാട്ടി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ; 2021-2022 ആദ്യ സാമ്പത്തികപാദ ജിഡിപിയിൽ 20.1 ശതമാനത്തിന്റെ വളർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2021, 10:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക രംഗം വലിയ തിരിച്ചുവരവിന്റെ പാതയിലെന്ന സൂചനയുമായി 2021-22ലെ ആദ്യ സാമ്പത്തികപാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ(ജിഡിപി) 20.1 ശതമാനത്തിന്റെ വളർച്ച. മഹാമാരി മൂലം തിരിച്ചടി നേരിട്ട ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയ കണക്കുകൾ.

2020-21 സാമ്പത്തികപാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാൾ 20.1 ശതമാനത്തോളം വളർച്ച നേടിതായി കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2020-21ലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ സാമ്പത്തിപാദത്തിൽ കോവിഡ് മഹാമാരി മൂലം 24.4 ശതമാനം ചുരുങ്ങിയതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്(എൻഎസ്ഒ) വ്യക്തമായിരുന്നു.

202-021ലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ പാദം ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ സാമ്പത്തികപാദത്തിൽ ജിഡിപി 26.95 ലക്ഷം കോടി ആയിരുന്നുവെങ്കിൽ 2021-2022 വർഷത്തിലെ ആദ്യപാദത്തിൽ 32.38 ലക്ഷം കോടിയായി ഉയർന്നു.

പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ട ഉൽപാദനവും ഉപഭോക്തൃ ചെലവിൽ വന്ന ഉണർവ്വും ആണ് ഈ രണ്ടാം കോവിഡ് തരംഗത്തിനിടയിലും വളർച്ചയ്‌ക്ക് കാരണമായത്. കയറ്റുമതിയിൽ ക്രമാനുഗതമായ വളർച്ച കൈവരിച്ചതും കാർഷികമേഖലയിലെ കരുത്തുറ്റ വളർച്ചയും ഈ സാമ്പത്തികവർഷത്തെ കുതിപ്പിന് അടിത്തറയിട്ടു. സാമ്പത്തിക വർഷത്തെ വരും മാസങ്ങളിലും ജിഡിപി വളർച്ചയെ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്ക്കൂട്ടുന്നത്.

 

Tags: GDPeconomics
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies