ബ്ലിങ്കൻ നാളെ ഖത്തറിലേക്ക്; അഫ്ഗാനിലെ തുടർപ്രവർത്തനം മുഖ്യ വിഷയം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്ലിങ്കൻ നാളെ ഖത്തറിലേക്ക്; അഫ്ഗാനിലെ തുടർപ്രവർത്തനം മുഖ്യ വിഷയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2021, 10:45 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ നാളെ ഖത്തർ സന്ദർശിക്കുന്നു. അഫ്ഗാനിൽ നിന്നും സേനാ പിന്മാറ്റം പൂർത്തിയായ ശേഷമുള്ള ആദ്യ സന്ദർശനമാണ് നടക്കുന്നത്. ഖത്തർ ഭരണാധികാരി അമീർ ഷേഖ് തമീം ബിൻ ഹമദ് അൽ താനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

അഫ്ഗാൻ വിഷയത്തിലെ മദ്ധ്യസ്ഥരെന്ന നിലയിൽ ഖത്തറിനെയാണ് അമേരിക്ക തുടക്കം മുതൽ വിശ്വാസത്തിലെടുത്തത്.  അഫ്ഗാൻ മുൻ ഭരണകൂടത്തിനും താലിബാനും കൂടിക്കാഴ്ച നടത്താനുള്ള ഇടമൊരുക്കിയത് ഖത്തറായിരുന്നു. അഫ്ഗാനിൽ ഇനി അമേരിക്കയുടെ ഇടപെടലിനെ സംബന്ധിച്ച് ഇതുവരെ മറ്റ് തീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നിലവിൽ 100 നോട് അടുത്ത് അമേരിക്കൻ പൗരന്മാർ അഫ്ഗാനിലുണ്ട്. അതോടൊപ്പം നിരവധി വിദേശരാജ്യങ്ങളുടെ പൗരന്മാരും വിവിധ പ്രവിശ്യകളിലായി ഒറ്റപ്പെട്ട് കിടക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ എംബസ്സികളൊന്നും പ്രവർത്തിക്കാത്തതിനാൽ ഏകോപനം സാദ്ധ്യമാകു ന്നില്ലെന്നതാണ് അമേരിക്കയും ഐക്യരാഷ്‌ട്രസഭയും നേരിടുന്ന വെല്ലുവിളി.

താലിബാന്റെ രാഷ്‌ട്രീയ ആസ്ഥാനമായി ഇതുവരെ പ്രവർത്തിച്ചിരുന്നത് ഖത്തറിന്റെ തലസ്ഥാനമായ ദോഹയാണ്. ഇന്ത്യയടക്കമുള്ള മേഖലയിലെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചേർന്നാണ് ട്രംപിന്റെ കാലയളവിൽ അഫ്ഗാനിലെ സമാധാന ചർച്ചകൾ പുരോഗമിച്ചത്. മേഖലയിലെ സുപ്രധാന ശക്തികളായ റഷ്യയും ചൈനയും താലിബാനുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ചൈനയും റഷ്യയും നടത്തുന്ന നീക്കം അമേരിക്കയുടെ ഏഷ്യയിലെ സ്വാധീനത്തിന് വലിയ ഇടിവുണ്ടാക്കുമെന്നത് ഉറപ്പായിരി ക്കുകയാണ്. അമേരിക്കയെ അകറ്റി നിർത്താൻ ചൈനയാണ് താലിബാന് എല്ലാ സഹായങ്ങളും നൽകുമെന്ന ഉറപ്പു നൽകിയിട്ടുള്ളത്.

Tags: blinken
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies