അതിവേഗ പന്തുകളെ നേരിടുന്നതിൽ അത്ഭുതം; എത്ര സമ്മർദ്ദം നിറഞ്ഞ സാഹചര്യവും ഈ താരത്തിന് നിസ്സാരം: ഇന്ത്യൻ ബാറ്റ്‌സ്മാനെ അഭിനന്ദിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അതിവേഗ പന്തുകളെ നേരിടുന്നതിൽ അത്ഭുതം; എത്ര സമ്മർദ്ദം നിറഞ്ഞ സാഹചര്യവും ഈ താരത്തിന് നിസ്സാരം: ഇന്ത്യൻ ബാറ്റ്‌സ്മാനെ അഭിനന്ദിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2021, 09:28 am IST
FacebookTwitterWhatsAppTelegram

ഓവൽ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ ഇന്ത്യൻ ബാറ്റ്‌സ്മാന്റെ തകർപ്പൻ ബാറ്റിംഗിനെ പ്രശംസിച്ച് മുൻ ഇംഗ്ലീഷ് നായകൻ വോൺ. അതിവേഗമെറിയുന്ന പന്തുകൾ പോലും ഈ താരം കളിക്കുന്നത് കാണുമ്പോൾ ഇങ്ങനേയും ബാറ്റ് ചെയ്യാനാകുമോ എന്നത് അത്ഭുതമാകുന്നുവെന്നാണ് വോൺ പറയുന്നത്.

ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയുടെ സെഞ്ച്വറി പ്രകടനത്തെയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ വാനോളം പുകഴ്‌ത്തുന്നത്. രോഹിത് കളിക്കുന്നത് 85 മൈൽ വേഗത്തിൽ വരുന്ന പന്തുകളെയാണ്. എന്നാൽ അത് നേരിടുന്നത് 3 മൈൽ വേഗത്തിൽ വരുന്ന ഒരു പന്തിനെ കളിക്കുന്നത്ര അനായാസമായിട്ടാണ്. ഇത്തരം ഒരു ബാറ്റ്‌സ്മാൻ ഏതൊരു പേസ് ബൗളർക്കും കനത്ത വെല്ലുവിളിയാണെന്നും വോൺ പറഞ്ഞു.

നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ നേടിയ എല്ലാ മുൻതൂക്കവും അടിച്ചു തകർ ത്താണ് രോഹിത് വിദേശമണ്ണിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയത്. പതിനാല് ബൗണ്ടറി കളും ഒരു സിക്‌സറുമടക്കമാണ് രോഹിത് 127 റൺസ് നേടിയത്. മികച്ച രീതിയിൽ വേഗവും സ്വിഗും സമന്വയിപ്പിച്ച് ഇംഗ്ലീഷ് ബൗളർമാർ എറിഞ്ഞ പന്തുകളെല്ലാം രോഹിത് അനായാ സമാണ് നേരിട്ടതെന്നും വോൺ ചൂണ്ടിക്കാട്ടി.

ജെയിംസ് ആൻഡേഴ്‌സൺ, ഒല്ലി റോബിൻസൺ, ക്രിസ് വോക്‌സ്, ക്രേഗ് ഒവർട്ടൺ എന്നിവർക്ക് ശക്തമായ വെല്ലുവിളിയാണ് രോഹിത് ഉയർത്തിയത്. ഇംഗ്ലണ്ടിനെതിരെ 446 എന്ന മികച്ച സ്‌കോർ അടിച്ചെടുത്ത ഇന്ത്യൻ നിര 368 എന്ന വെല്ലുവിളി നിറഞ്ഞ ലീഡാണ് ആതിഥേയർക്ക് മുന്നിൽ വെച്ചത്.

Tags: rohit sharma
ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നീക്കം; കേന്ദ്ര സെക്രട്ടറിമാരുമായി ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്‌കൂള്‍ ബസിന് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥി മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക്

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പറ്റിച്ചു; യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

‘സര്‍വീസ് നടത്താന്‍ പോലും കഴിയുന്നില്ല’; സ്വകാര്യ ബസുകള്‍ പ്രതിസന്ധിയില്‍; പരിഹാരമായില്ലെങ്കില്‍ സമരത്തിലേക്കെന്ന് ബസുടമകള്‍

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

ഹണിമൂൺ യാത്ര ശ്രീലങ്കയിലാക്കിയാലോ? നവദമ്പതികൾക്ക് പ്രണയ നിമിഷങ്ങൾ സമ്മാനിക്കുന്ന മനോഹര ഇടങ്ങൾ

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

കല്ലമ്പലത്ത് 92 കാരനെയും സഹോദര ഭാര്യയെയും തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies