പ്ലേറ്റ്‌ലെറ്റുകൾ കുറയുന്നു, ശക്തമായ പനിയും വിറയലും: ഉത്തർപ്രദേശിൽ വൈറൽപനി വ്യാപകമാവുന്നു
Friday, June 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്ലേറ്റ്‌ലെറ്റുകൾ കുറയുന്നു, ശക്തമായ പനിയും വിറയലും: ഉത്തർപ്രദേശിൽ വൈറൽപനി വ്യാപകമാവുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2021, 12:19 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ കുട്ടികൾക്കിടയിൽ പനിയും മറ്റു രോഗങ്ങളും പടർന്നുപിടിക്കുന്നു. 171 കുട്ടികൾക്ക് പനി ബാധിച്ചിട്ടുണ്ട്.  എൻസെഫലൈറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങളാണ് കുട്ടികളിൽ പടരുന്നത്. പ്രയാഗ്രാജിലെ മോത്തിലാൽ നെഹ്റു ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 18 നാണ് പനിയുടെ ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്.

ഉത്തർപ്രദേശിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ വെള്ളക്കെട്ടുകൾ താഴ്ന്നു തുടങ്ങിയ സാഹചര്യത്തിൽ നിരവധി കുട്ടികൾക്കാണ് ഇത്തരത്തിൽ രോഗങ്ങൾ പിടിപെടുന്നത്. ഉത്തർപ്രദേശിലെ ഫിറോസാബാദിലും സ്ഥിതി വ്യത്യസ്തമല്ല. പനി ബാധിച്ച് ഇന്നലെയും ഒരു രോഗി മരിച്ചിരുന്നു. ഇതോടെ ഫിറോസാബാദിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിലായി 51 പേർ മരിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഭൂരിഭാഗം കുട്ടികൾ വൈറൽ പനി ബാധിച്ചവരാണെന്നും ചിലർക്ക് ഡെങ്കിപ്പനി ബാധിച്ചതായും ഫിറോസാബാദ് മെഡിക്കൽ കോളേജിലെ ചൈൽഡ് സ്‌പെഷ്യലിസ്റ്റ് ഡോ. എൽ.കെ. ഗുപ്ത പറഞ്ഞു. ഉയർന്ന പനിയും കുറഞ്ഞ പ്ലേറ്റ്ലെറ്റുകളുടെ എണ്ണവും രോഗലക്ഷണങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ.

 

Tags: Viral Fever
ShareTweetSendShare

More News from this section

ഹൈഡ്രോപോണിക് കഞ്ചാവുമായി മിസ്സിസ് കേരള- 2025 മത്സരാർത്ഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ; പിടിയിലായത് ഫസ്റ്റ് റണ്ണർ അപ്പ് ഹർഷ സണ്ണി; പിടിച്ചെടുത്ത് 11 കോടിയിലധികം വിലമതിക്കുന്ന ലഹരി

പ്രശസ്ത ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

അമ്മയുടെ മടിയിലിരിക്കെ തലയിൽ തേങ്ങ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

രാജ്യസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജൻ സുപ്രീംകോടതിയില്‍

വെള്ളപ്പൊക്കം: കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നത് നിരോധിച്ചു

“വരൂ, കോണ്‍ഗ്രസില്‍ ലയിക്കൂ, ദേശീയ ഉപാധ്യക്ഷയാക്കാം”; മമത ബാനര്‍ജിക്ക് സോണിയയുടെ ഓഫർ : തനിക്ക് ചിന്തിക്കാന്‍ സമയം വേണമെന്നു മമത

Latest News

വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗെല്ല; രോ​ഗബാധിതരുടെ എണ്ണം പതിനാറായി: ഈ വര്‍ഷം ഇതുവരെ 114 പേര്‍ക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിട്ടുണ്ട്

സര്‍സംഘചാലകിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

മാസപ്പടി കേസ്: ടി. വീണയ്‌ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

പാറശാലയിൽ പാറ അടർന്നുവീണ് സ്ത്രീക്ക് പരിക്ക്

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; വെൻ്റിലേറ്ററിലായിരുന്ന വനവാസി യുവാവ് മരിച്ചു

മദ്രസ അധ്യാപകനുമായുള്ള വിവാഹം നിശ്ചയിച്ചു; കോളേജ് വിദ്യാർത്ഥിനിയായ 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

ബം​ഗ്ലാദേശികൾ വ്യാജരേഖ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് സ്വന്തമാക്കി; നീണ്ടകരയിൽ ഹോട്ടലും നടത്തി; ലൈസൻസിന് 2027 വരെ കാലാവധി

‘എന്റെ അഞ്ച് സഹോദരിമാരും നിരക്ഷരരാണ്, വീട്ടിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ഒരേയൊരാൾ ഞാൻ മാത്രമാണ്’; ഡോ. മാവൂത്തിന്റെ നിയമനത്തിനെതിരെ പ്രതിഷേധിക്കുന്ന വാർത്ത കണ്ടപ്പോൾ വീണ്ടും അംബേദ്കറെയാണ് ഓർത്തത്….

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies