ഓൺലൈൻ തട്ടിപ്പ്: 'ബൈജു'സിൽ ജോലി നൽകാമെന്ന് പറഞ്ഞ് 80,000 രൂപയോളം കബളിപ്പിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓൺലൈൻ തട്ടിപ്പ്: ‘ബൈജു’സിൽ ജോലി നൽകാമെന്ന് പറഞ്ഞ് 80,000 രൂപയോളം കബളിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2021, 12:57 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബൈജുസിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്. 38 വയസുളള അധ്യാപികയാണ് കബളിപ്പിക്കപ്പെട്ടത്. ജോലി ലഭിക്കുന്നതിനായി പ്രൊഫൈൽ തിരഞ്ഞെടുക്കണമെങ്കിൽ 82,629 രൂപ കൈമാറണമെന്നായിരുന്നു തട്ടിപ്പുകാർ ആവശ്യപ്പെട്ടത്.യുവതി പീന്നിട് ബോറിവാലി പോലീസ്
സ്റ്റേഷനിൽ പരാതിപ്പെടുകയും തട്ടിപ്പിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു.

നൗകിരി.കോം എന്ന് വെബ്സൈറ്റ് വഴിയാണ് യുവതി ബൈജുസിലേക്ക് ജോലിക്കായി അപേക്ഷ നൽകിയത്. മുമ്പ് ഈ വെബ്സൈറ്റ് വഴി ജോലി ലഭിച്ചിരുന്നു.അതുകൊണ്ട് പതിവായി പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു.

അപേക്ഷ അയച്ചതിന് പിന്നാലെ യുവതിയ്‌ക്ക് ഒരു കോൾ വന്നു.ജോലിക്കായി പ്രൊഫൈൽ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അപേക്ഷ അയച്ചതിന് 1,900 രൂപ ഫീസായി നൽകാനും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. എങ്ങനെയാണ് പണമടയ്‌ക്കേണ്ടതെന്ന് യുവതി ചോദിച്ചപ്പോൾ കരൺ മെഹ്റ എന്ന സീനിയർ എകസിക്യൂട്ടീവുമായി ബന്ധപ്പെടാനാണ് അവർ പറഞ്ഞത്. തട്ടിപ്പിന്റെ ഭാഗമായ മെഹ്റ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകി. ജോലിയ്‌ക്ക് തിരഞ്ഞെടുതത്തിന് ശേഷമുളള ബാക്കി കാര്യങ്ങൾ ഒരു ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞു.

അടുത്ത ദിവസം മോഹിത് എന്ന് പേരിൽ മറ്റൊരു തട്ടിപ്പുകാരൻ വിളിച്ചു. പരിശീലനവും മറ്റ് ഫീസുകളുമായി ബന്ധപ്പെട്ട 28,629 രൂപയുടെ പേയ്മെന്റുകൾ നടത്താനാണ് ആവശ്യപ്പെട്ടത്. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായത്തോടെ യുവതി പിന്നീട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

 

Tags: BYJU'SOnline Fraudsters
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies