മധുരപ്പതിനേഴിന് ഞങ്ങളുടെ പിറന്നാൾ കേക്ക്; മമ്മൂക്കയ്ക്ക് പിറന്നാൾ കേക്ക് ഡിസൈൻ ചെയ്ത് പ്രിയ, ബിഗ് ബ്രദറിന് ആശംസകൾ നേർന്ന് ചാക്കോച്ചൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മധുരപ്പതിനേഴിന് ഞങ്ങളുടെ പിറന്നാൾ കേക്ക്; മമ്മൂക്കയ്‌ക്ക് പിറന്നാൾ കേക്ക് ഡിസൈൻ ചെയ്ത് പ്രിയ, ബിഗ് ബ്രദറിന് ആശംസകൾ നേർന്ന് ചാക്കോച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2021, 03:46 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഇന്ന് 70-ാം പിറന്നാൾ ആഘോഷിക്കുകയാണ്. വിവിധ കോണുകളിൽ നിന്നും നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്. ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയ്‌ക്കായി പ്രിയ ഡിസൈൻ ചെയ്ത കേക്കിന്റെ വിശേഷവും ചാക്കോച്ചൻ പങ്കുവെയ്‌ക്കുന്നുണ്ട്.

മമ്മൂക്കയുടെ ഏറ്റവും വലിയ ഫാൻ എന്നാണ് ഭാര്യ പ്രിയ പറയുന്നത്. മമ്മൂട്ടി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് പ്രിയ കേക്കിൽ പകർത്തിയിരിക്കുന്നത്. പ്രിയയുടെ ആശയത്തിന് അനുസരിച്ച് കേക്ക് ഒരുക്കിയത് ടിന അവിര കേക്ക്‌സ് ആണ്. പോസ്റ്റും കേക്കും സമൂഹമാദ്ധ്യമങ്ങിൽ വൈറലായിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്റെ കുറിപ്പ് ഇങ്ങനെ ‘ പ്രിയപ്പെട്ട മമ്മൂക്കാ… എനിക്കും എന്റെ കുടുംബത്തിനും അങ്ങെന്നും ഒരു ഉപദേഷ്ടാവും വഴിക്കാട്ടിയും അദ്ധ്യാപകനും ബിഗ് ബ്രദറുമൊക്കെയാണ്… എന്റെ സന്തോഷങ്ങളിൽ നിറ സാന്നിദ്ധ്യമായും കഷ്ടപ്പാടുകളിൽ ആശ്വാസമായും എപ്പോഴും കൂടെയുണ്ടായിരുന്നു. മമ്മൂക്കയോടുള്ള എന്റെ സ്‌നേഹവും ബഹുമാനവും അനുദിനം വളരുന്നു.

സിനിമയുടെ ലോകത്തേയ്‌ക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിത്യ പ്രചോദനവും മാതൃകയുമാണ് നിങ്ങൾ. കലയോടുള്ള സ്‌നേഹവും അഭിനിവേശവും എപ്പോഴും ഞങ്ങളെ വിസ്മയിപ്പിക്കുന്നു. ഇപ്പോൾ മധുരപ്പതിനേഴിലെത്തിയിരിക്കുന്നു…ദൈവം അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ട മമ്മൂക്കാ.. ജന്മദിനാശംസകൾ’ കുഞ്ചാക്കോ ബോബൻ കുറിച്ചു.

Tags: kunchacko boban
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies