ചൈനയുടെ നീക്കം താലിബാനെ വരുതിയിലാക്കാൻ; ഉയിഗുർ വിഷയത്തിൽ ചൈന താലിബാന്റെ വായ അടച്ചു : ജോ ബൈഡൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയുടെ നീക്കം താലിബാനെ വരുതിയിലാക്കാൻ; ഉയിഗുർ വിഷയത്തിൽ ചൈന താലിബാന്റെ വായ അടച്ചു : ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 07:30 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: താലിബാനെ വരുതിയിലാക്കാനുള്ള നീക്കമാണ് ചൈന നടത്തുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്. താലിബാൻ ചൈനയ്‌ക്ക് ഭീഷണി തന്നെയാണെന്നും അത് കുറയ്‌ക്കാനുള്ള തന്ത്രമാണ് ചൈന പയറ്റുന്നതെന്നും ബൈഡൻ പറഞ്ഞു. പതിവ് വാർത്താ സമ്മേളനത്തിലാണ് അഫ്ഗാൻ വിഷയവും ചൈനയുടെ ഇടപെടലും പരാമർശി ക്കപ്പെട്ടത്.

ചൈനയുടെ ധനസഹായവും മറ്റ് സാങ്കേതിക സഹായവും കൊണ്ടാണ് താലിബാൻ ഭരണ ത്തുടക്കമിടാൻ പോകുന്നത്. താലിബാൻ ചൈനയ്‌ക്ക് ഒരു തലവേദനയാണ്. ഉയിഗുറുകളുടെ വിഷയത്തിൽ താലിബാൻ ഇടപെടാതിരിക്കനാണ് ചൈന പ്രധാനമായും ആഗ്രഹിക്കുന്നത്.  അത് പരിഹരിക്കാൻ താലിബാന് എല്ലാ സഹായവും നൽകി വരുതിയിലാക്കുക എന്നതുമാത്രമാണ് അവർ കാണുന്ന പോംവഴി. പാകിസ്താനും, റഷ്യയും ഇറാനുമെല്ലാം അതേ മാർഗ്ഗമാണ് പിന്തുടരുന്നത്. ഈ രാജ്യങ്ങളെല്ലാം താലിബാനെ അഫ്ഗാനിൽ ഒതുക്കി നിർത്താനും മറ്റ് മേഖലകളിലേക്ക് അവരുടെ ശ്രദ്ധയോ ഇടപെടലോ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.’ ചോദ്യോത്തിനുത്തരമായി ബൈഡൻ പറഞ്ഞു.

ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യീ താലിബാൻ രാഷ്‌ട്രീയകാര്യ കമ്മീഷൻ മുല്ലാ അബ്ദുൾ ഗനി ബരാദറുമായി ചർച്ച നടന്നിരുന്നു.  ശരിയായ സൗഹൃദത്തിലൂടെ
താലിബാനെ ഭരണക്രമം നടപ്പാക്കുന്നതിൽ സഹായിക്കാമെന്ന നയമാണ് ചൈന മുന്നോട്ടുവച്ചിരിക്കുന്നത്. അഫ്ഗാനിലെ നിർമ്മാണ വാണിജ്യമേഖലകളിലും ചൈനയുടെ സഹായം ഉറപ്പാക്കിയാണ് ചർച്ച പര്യവസാനിച്ചത്.

ചൈനയുടെ തുടക്കം മുതലേ താലിബാനെ അനുനയിപ്പിക്കുമെന്നതിന്റെ സൂചനയാണ് ലഭിച്ചിരുന്നത്. ഇസ്ലാമിക ഭീകരത ഉയിഗുറുകളുടെ രക്ഷയ്‌ക്കായി താലിബാനിലൂടെ വളരാതിരിക്കാൻ ചൈന എല്ലാ അടവും പയറ്റി. ഉയിഗുർ മുസ്ലീംങ്ങളുടെ വിഷയത്തിൽ ഇതുവരെ താലിബാൻ ഒരു അഭിപ്രായവും പറയാത്തതിന് പിന്നിൽ ചൈനയുടെ താലിബാൻ അനുകൂല നിലപാട് ഒന്നുകൊണ്ട് മാത്രമാണ്. അതേസമയം അഫ്ഗാനിലേക്ക് രക്ഷപെട്ട ഉയിഗുറുകളുടെ കാര്യത്തിൽ താലിബാൻ ചൈന അനുകൂല നിലപാട് സ്വീകരിച്ച് അവരെ പിടികൂടി ചൈനയ്‌ക്ക് കൈമാറുമെന്നാണ് സൂചന.

Tags: taliban-china
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies