'കഴിയുന്നിടത്തോളം കാലം നിങ്ങളെ രസിപ്പിക്കുന്നത് തുടരണമെന്നാണ് ആഗ്രഹം': ആശംസകൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘കഴിയുന്നിടത്തോളം കാലം നിങ്ങളെ രസിപ്പിക്കുന്നത് തുടരണമെന്നാണ് ആഗ്രഹം’: ആശംസകൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 07:41 am IST
Facebook
Twitter
WhatsAppTelegram

പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് പ്രിയതാരം മമ്മൂക്ക. വ്യക്തിപരമായി അറിയാവുന്നവരും ഒപ്പം തന്നെ നേരിൽ ഇതുവരെ കാണാത്തവരും ഒരേ അളവിൽ തനിക്ക് സ്‌നേഹം നൽകുന്നുവെന്ന് താരം പറഞ്ഞു. പിറന്നാൾ വലിയ രീതിയിൽ ആഘോഷിക്കുന്നതിനോട് പൊതുവെ താത്പര്യമില്ല. എന്നാൽ ഇതുവരെ താൻ നേരിൽ കണ്ടിട്ടില്ലാത്ത സിനിമാ ആസ്വാദകർ പോലും ആശംസകൾ അറിയിക്കുമ്പോൾ താൻ അനുഗൃഹീതനാണെന്ന് തോന്നുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ ‘പിറന്നാൾ ദിനത്തിൽ ലഭിച്ച സ്‌നേഹം എന്നെ കീഴടിക്കിയിരിക്കുന്നു. ഈ സ്‌നേഹത്തിന് മുന്നിൽ ഞാൻ അനുഗൃഹീതനാണ്. എന്നെ വ്യക്തിപരമായി അറിയാവുന്നവരും ഇതുവരെ കണ്ടിട്ടില്ലാത്തവരും അവരുടെ സ്‌നേഹം തുല്യ അളവിൽ പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ, അമിതാഭ് ബച്ചൻ, മോഹൻലാൽ, കമൽ ഹാസൻ തുടങ്ങി സിനിമാ മേഖലയിലെ നടന്മാരും സാങ്കേതിക പ്രവർത്തകരും അടക്കമുള്ളവർ, മാദ്ധ്യമ പ്രവർത്തകർ, രാജ്യത്തുടനീളമുള്ള ഓൺലൈൻ പേജുകൾ… എല്ലാ പ്രേക്ഷകരും സിനിമാസ്വാധകരും എനിക്ക് അയച്ച സ്‌നേഹം വിലമതിക്കാനാകാത്തതാണ്.

എല്ലത്തിലും ഉപരി തങ്ങളുടെ ആഘോഷങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രേക്ഷകർ അവരുടെ സ്‌നേഹം അറിയിച്ചതാണ് തന്നെ ഏറ്റവും അധികം സ്പർശിച്ചത്. പിറന്നാൾ വലിയ രീതിയിൽ ആഘോഷിക്കുന്നതിനോട് പൊതുവെ താത്പര്യമില്ലാത്ത ആളണ് ഞാൻ. എന്നാൽ എനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരുമായ ആളുകൾ എന്നെ സ്വന്തം കുടുംബാംഗത്തെപ്പോലെ കണ്ട് ഈ ദിവസം പ്രത്യേകതയുള്ളതാക്കി. ഞാൻ യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് തോന്നിപ്പോയ നിമിഷം. കഴിയുന്നിടത്തോളം കാലം എല്ലാവരേയും രസിപ്പിക്കുന്നത് തുടരണമെന്നാണ് എനിക്ക്. സ്‌നേഹവും പ്രാർത്ഥനയും … മമ്മൂട്ടി’

Overwhelmed and humbled by all the love today on my birthday! From those who know me personally to those who’ve never…

Posted by Mammootty on Tuesday, September 7, 2021

Tags: MAMMOOTTY
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

‘ഉമ്മം’ ഓൺലൈനിൽ വിറ്റു; ആമസോൺ, സ്വഗ്ഗി, ബിഗ്ബാസ്ക്കറ്റ് എന്നിവയ്‌ക്ക് മുട്ടൻപണി; ഫുഡ് ലൈസൻസ് സസ്പെൻഡ് ചെയ്തു

ക്ലാസ് മുറിയിൽ ശിരോവസ്ത്രം; ‘ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല’; മുസ്ലിം വിദ്യാർഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

യൂട്യൂബിലെ ‘സീക്രട്ട് ഹൗസ്’ ഗെയിം അനുകരിച്ച് കുട്ടികൾ; പരിഭ്രാന്തരായി വീട്ടുകാർ; കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

വിദേശത്ത് കടന്നാൽ രക്ഷപ്പെട്ടെന്ന് കരുതേണ്ട!!! കുറ്റവാളികളെ തേടി ഇന്ത്യ; എട്ട് മാസം കൊണ്ട് പിടിച്ചുകൊണ്ടുവന്നത്  51 പിടികിട്ടാപ്പുള്ളികളെ; നടപടികൾ ശക്തമാക്കി കേന്ദ്ര  ഏജൻസികൾ

യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടു; ഏണി കൊണ്ടുവന്ന് താഴെയിറക്കി നാട്ടുകാർ; തിക്കോടിയിൽ ഞെട്ടിക്കുന്ന സംഭവം

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies