പശ്ചിമബംഗാൾ ഉപതെരഞ്ഞെടുപ്പ്; ഭബാനിപ്പൂരിൽ മമത മത്സരിക്കും; നാമനിർദ്ദേശപത്രികാ സമർപ്പണം ഇന്ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമബംഗാൾ ഉപതെരഞ്ഞെടുപ്പ്; ഭബാനിപ്പൂരിൽ മമത മത്സരിക്കും; നാമനിർദ്ദേശപത്രികാ സമർപ്പണം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2021, 09:48 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ  മത്സരിക്കാനൊരുങ്ങി മമതാ ബാനർജി. ഭാബാനിപ്പൂർ നിയമസഭാമണ്ഡലത്തിലാണ് മത്സരിക്കുന്നത്. നാമനിർദ്ദേശപത്രിക ഇന്ന് നൽകുമെന്നാണ് സൂചന. മുഖ്യമന്ത്രിയെന്ന നിലയിൽ നിയമസഭാംഗമായി മാറാനായില മാറാനാണ് മത്സരം അനിവാര്യമായത്. നന്ദിഗ്രാമിൽ സുവേന്ദു അധികാരിയാണ് 1957 വോട്ടിന് മമതയെ തോൽപ്പിച്ചത്. മമതയ്‌ക്കായി തൃണമൂൽ നേതാവ് സൊഭാൻദേബ് ചതോപാ ദ്ധ്യായയാണ്   മണ്ഡലത്തിലെ സീറ്റ് ഒഴിഞ്ഞുനൽകിയത്.

ഭബാനിപ്പൂർ നിയമസഭാ മണ്ഡലത്തിൽ വരുന്ന 30-ാം തിയതിയാണ് ഉപതെരഞ്ഞെടുപ്പ് നടത്തുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഭബാനിപ്പൂരിനൊപ്പം സംസേർഗഞ്ച്, ജാൻഞ്ചിപുർ എന്നിവിടങ്ങളിലും ഒഡീഷയിലെ പിപ്പിലിയിലും ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നിരിക്കുകയാണ്. അടുത്ത മാസം മൂന്നാം തിയതി വോട്ടെണ്ണൽ നടക്കും.

നിയമസഭാ തെരഞ്ഞെടുപ്പുകൾ അസമയത്ത് നടത്തിയിട്ടും കേന്ദ്രസർക്കാറിന് തന്നെ തോൽപ്പിക്കാനിയില്ലെന്നും ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും തൃണമൂൽ മികച്ച ഭൂരിപക്ഷത്തോടെ സീറ്റുകൾ പിടിക്കുമെന്നാണ് മമതയുടെ വാദം. ഇതിനിടെ ബി.ജെ.പി പ്രവർത്തകർക്ക് നേരെ അക്രമം തുടരുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പിൽ സുരക്ഷ കൂട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതൽ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന ആഭ്യന്തരവകുപ്പിനോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്.

Tags: mamta
Share
Tweet
SendShare

More News from this section

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies