പസഫിക്കിലെ അസ്വസ്ഥത ആദ്യം നീക്കണം ; ഷീജിംഗ് പിംഗിനെ ഫോണിൽ വിളിച്ച് ബൈഡൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പസഫിക്കിലെ അസ്വസ്ഥത ആദ്യം നീക്കണം ; ഷീജിംഗ് പിംഗിനെ ഫോണിൽ വിളിച്ച് ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2021, 09:38 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ:  ചൈനയുമായി തന്ത്രപ്രധാന വിഷയത്തിൽ ഫോൺ സംഭാഷണം നടത്തി അമേരിക്ക. ഷീജിംഗ് പിംഗിനെ ഫോണിൽ വിളിച്ച് പസഫിക് മേഖലയിലെ വിഷയങ്ങളിലെ അതൃപ്തിയാണ് ജോ ബൈഡൻ അറിയിച്ചത്. ഏഴുമാസമായി നടക്കാത്ത ഉന്നത തല നയതന്ത്ര ചർച്ചകളാണ് ഇന്നലെ പുനരാരംഭിച്ചത്. ട്രംപിന്റെ കാലഘട്ടത്തിൽ നിർത്തിവെയ്‌ക്കപ്പെട്ട പ്രസിഡന്റ് തല ചർച്ചകൾക്കാണ് ബൈഡൻ ഇന്നലെ തുടക്കമിട്ടത്. ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗുമായി ടെലഫോൺ സംഭാഷണം നടന്നതായി വൈറ്റ്ഹൗസും ചൈനീസ് മാദ്ധ്യമങ്ങളും സ്ഥിരീകരിച്ചു.

ബൈഡൻ-ഷീ ജിംഗ് പിംഗ് സംഭാഷണത്തിൽ വിദേശകാര്യ നയത്തിൽ അമേരിക്കയുടെ നിലപാടുകളിലെ അതൃപ്തി ചൈനീസ് പ്രസിഡൻറും തുറന്നുപ്രകടിപ്പിച്ചെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ പറയുന്നത്. യോജിക്കാവുന്ന മേഖലകളിൽ സഹകരണം തുടരണമെന്ന ആവശ്യമാണ് അമേരിക്ക മുന്നോട്ട് വെച്ചത്. ഇതിനിടെ പസഫിക് മേഖലയിലെ അസ്വസ്ഥത നീക്കാൻ ചൈന തന്നെ മുൻകൈ എടുക്കണമെന്ന നയത്തിൽ ബൈഡൻ ഉറച്ചുനിന്നെന്നുമാണ് സൂചന. തുറന്ന ചർച്ചകൾ എല്ലാ മേഖലയെക്കുറിച്ചും നടത്തണമെന്നാണ് വൈറ്റ്ഹൗസിന്റെ നയം. ഇരുപ്രസിഡന്റുമാരും ഒന്നിച്ചിരിക്കണമെന്നും ആഗോള പ്രതിസന്ധികൾ പരിഹരിക്കാൻ ഇരുകൂട്ടർക്കും ചെയ്യാവുന്ന നടപടികളിൽ ധാരണയിലെത്തണമെന്നുമാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ ആവശ്യപ്പടുന്നത്.

ചൈനയുടെ സൈബർ ആക്രമണം, കൊറോണ വ്യാപനം, സാമ്പത്തിക രംഗത്തെ കടന്നുകയറ്റം, പസഫിക്കിലെ പ്രതിരോധ തന്ത്രങ്ങൾ എന്നിവയാണ് അമേരിക്കയെ അകറ്റിയത്. ട്രംപിന്റെ കാലഘട്ടത്തിൽ ചൈനയെ പൂർണ്ണമായും അകറ്റിനിർത്തിയുള്ള നയതന്ത്രം മറ്റ് രാജ്യങ്ങളെക്കൊണ്ടും നടപ്പാക്കുന്നതിൽ അമേരിക്ക വലിയൊരളവുവരെ വിജയിച്ചിരുന്നു.

Tags: US-china
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്- തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies