വനിതാ സംരംഭക പ്രദർശനവുമായി ശ്രീനഗർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിതാ സംരംഭക പ്രദർശനവുമായി ശ്രീനഗർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2021, 02:10 pm IST
FacebookTwitterWhatsAppTelegram

ജമ്മുകാശ്മീർ : വനിതാ സംരംഭക പ്രദർശനം ശ്രീനഗർ ആരംഭിച്ചു. പ്രദർശനം അഞ്ച് ദിവസം നീണ്ട് നിൽക്കും. ജമ്മുകശ്മീർ കരകൗശല -കൈത്തറി വകുപ്പുമായി സഹകരിച്ചാണ് പ്രദർശനം പ്രതീക്ഷ എന്ന പേരിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

ഇതിനോടകം ബിസിനസുകൾ വിജയകരമായി കൊണ്ട് പോകുന്ന വനിതകളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതീക്ഷയിലൂടെ വനിതാ സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും ബ്രാൻഡുകൾ പ്രചരിപ്പിക്കാനും സഹായകരമാകും. സ്ത്രീകൾ അടുക്കളയ്‌ക്ക് മാത്രമാണ് അനുയോജ്യരെന്ന് ചിന്തിക്കുന്ന സമൂഹത്തിനെ ചോദ്യം ചെയ്യുക എന്ന ലക്ഷ്യം കൂടി പ്രദർശനത്തിനുണ്ടെന്ന് പ്രതീക്ഷയുടെ സംഘാടകർ വ്യക്തമാക്കി.

വളരെ ആവേശത്തോടെയും കയ്യടക്കത്തോടെയും സ്ത്രീകൾ പ്രദർശനം കൊണ്ട് പോകുന്നത് കാണുന്നതിൽ വളരെ അഭിമാനം തോനുന്നുണ്ടെന്ന് കരകൗശല-കൈത്തറി ഡയറക്ടർ മെഹ്മൂദ് ഷാ പറഞ്ഞു.

കരകൗശല വസ്തുക്കൾ,വസ്ത്രങ്ങൾ,ആഭരണങ്ങൾ തുടങ്ങി ഹോട്ടൽ സംരംഭങ്ങളുടെയക്കം പ്രദർശനം പ്രതീക്ഷയിൽ കാണാനാവുന്നു. വിനോദസഞ്ചാരികളടക്കം നിരവധി പേരാണ് പ്രദർശനം കാണാനെത്തുന്നത്. മികച്ച അഭിപ്രായങ്ങളോടെ വിജയകരമായി മുന്നോട്ട് പോകുന്ന പ്രദർശനം സെപ്തംബർ 17 ന് സമാപിക്കും.

Tags: jammu kshamir
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies