'സ്റ്റയിലിഷ്' വില്ലനായ ജോൺ ഹോനായി..
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സ്റ്റയിലിഷ്’ വില്ലനായ ജോൺ ഹോനായി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2021, 09:34 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മലയാള സിനിമയിൽ ആദ്യ ‘സ്റ്റയിലിഷ് വില്ലൻ’ കഥാപാത്രമായിരുന്നു ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി. മലയാളത്തിലെ വില്ലൻ സങ്കൽപ്പങ്ങൾക്ക് പുതിയ തലംനൽകാൻ റിസബാവ അവതരിപ്പിച്ച കഥാപാത്രത്തിന് കഴിഞ്ഞു. സുന്ദരമായ മുഖവും സ്വർണ നിറത്തിലുള്ള കണ്ണടയും സ്യൂട്ടും ചുണ്ടിലെരിയുന്ന സിഗരറ്റുമായെത്തി റിസബാവയുടെ ജോൺ ഹോനായി മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. 1990 സിദ്ധീഖ് ലാൽ കൂട്ടുകെട്ടിലൂടെ പിറവിയെടുത്ത ഇൻ ഹരിഹർ നഗരിലെ വില്ല കഥാപാത്രമായ ജോൺ ഹോനായി ഏറെ ശ്രദ്ധിക്കപ്പെട്ടു.

വില്ലൻ കഥാപാത്രങ്ങളാണ് കൂടുതൽ ലഭിച്ചതെങ്കിലും കിട്ടിയ അവസരങ്ങളിൽ കഴിവ് തെളിയിക്കാൻ സാധിച്ചു. 1990 ൽ തന്നെ പുറത്തിറങ്ങിയ ഷാജി കൈലാസിന്റെ ചിത്രമായ ഡോക്ടർ പശുപതിയിൽ നായകനായും അഭിനയിച്ചു. എന്നാൽ അദ്ധേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത് ഇൻ ഹരിഹർ നഗരിലെ ജോൺ ഹോനായി തന്നെ. ഈ ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് തുടരെ അവസരങ്ങൾ അദ്ധേഹത്തെ തേടിയെത്തിയത്.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. രാവിലെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഉച്ചയോടെ മോശമാകുകയായിരുന്നു. 1966 സെപ്തംബറിൽ കൊച്ചിയിലായിരുന്നു റിസബാവയുടെ ജനനം.

നാടകങ്ങളിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തിയത്. പിന്നീട് സീരിയലുകളിലും സജീവമായി. 1984 ൽ പുറത്തിറങ്ങിയ വിഷുപക്ഷിയാണ് ആദ്യ ചിത്രം. അനിയൻ ബാവ ചേട്ടൻ ബാവ, ചമ്പക്കുളം തച്ചൻ, നേരറിയാൻ സിബിഐ, ഹലോ തുടങ്ങിയ നൂറിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. സിനിമാ ഡബ്ബിംഗ് മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്.

Share
Tweet
SendShare

More News from this section

യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടു; ഏണി കൊണ്ടുവന്ന് താഴെയിറക്കി നാട്ടുകാർ; തിക്കോടിയിൽ ഞെട്ടിക്കുന്ന സംഭവം

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

Latest News

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘ഉമ്മം’ ഓൺലൈനിൽ വിറ്റു; ആമസോൺ, സ്വഗ്ഗി, ബിഗ്ബാസ്ക്കറ്റ് എന്നിവയ്‌ക്ക് മുട്ടൻപണി; ഫുഡ് ലൈസൻസ് സസ്പെൻഡ് ചെയ്തു

ക്ലാസ് മുറിയിൽ ശിരോവസ്ത്രം; ‘ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല’; മുസ്ലിം വിദ്യാർഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

യൂട്യൂബിലെ ‘സീക്രട്ട് ഹൗസ്’ ഗെയിം അനുകരിച്ച് കുട്ടികൾ; പരിഭ്രാന്തരായി വീട്ടുകാർ; കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

വിദേശത്ത് കടന്നാൽ രക്ഷപ്പെട്ടെന്ന് കരുതേണ്ട!!! കുറ്റവാളികളെ തേടി ഇന്ത്യ; എട്ട് മാസം കൊണ്ട് പിടിച്ചുകൊണ്ടുവന്നത്  51 പിടികിട്ടാപ്പുള്ളികളെ; നടപടികൾ ശക്തമാക്കി കേന്ദ്ര  ഏജൻസികൾ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies