ഏതു വിഷമ ഘട്ടത്തിലും അഫ്ഗാൻ ജനതയ്‌ക്കൊപ്പം നിന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്; മാനുഷിക പ്രശ്‌നങ്ങൾക്ക് എന്നും മുൻഗണന: യു.എന്നിൽ നയം വ്യക്തമാക്കി എസ്.ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏതു വിഷമ ഘട്ടത്തിലും അഫ്ഗാൻ ജനതയ്‌ക്കൊപ്പം നിന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്; മാനുഷിക പ്രശ്‌നങ്ങൾക്ക് എന്നും മുൻഗണന: യു.എന്നിൽ നയം വ്യക്തമാക്കി എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2021, 01:07 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അഫ്ഗാൻ ജനതയ്‌ക്ക് ഐക്യരാഷ്‌ട്രസഭയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഏതു പ്രതിസന്ധി ഘട്ടത്തിലും അഫ്ഗാൻ ജനതയ്‌ക്ക് സഹായമെത്തിക്കാൻ ഇന്ത്യക്കായിട്ടുണ്ട്. ഇനിയും അത് തുടരും. ഐക്യരാഷ്‌ട്രസഭയിലെ ലോകരാജ്യങ്ങളുടെ ഉന്നതതല സമിതി യോഗത്തിലാണ് അഫ്ഗാൻ വിഷയത്തിലെ ഇന്ത്യൻ നയം ജയശങ്കർ വ്യക്തമാക്കിയത്.

താലിബാനാണ് നിലവിൽ അഫ്ഗാനിൽ ഭരിക്കുന്നത്. എന്നാൽ അവരുടെ നയം അഫ്ഗാനിനൊപ്പം മറ്റ് അയൽരാജ്യങ്ങളേയും പ്രതിസന്ധിയിലാക്കുന്നതാണെന്നും ജയശങ്കർ മുന്നറിയിപ്പു നൽകി. അഫ്ഗാൻ കഠിനമായ നാളുകളിലൂടെയാണ് കടന്നുപോകുന്നത്. വരും മാസങ്ങളിൽ ജനങ്ങൾ ഏറെ ദുരിതത്തിലേക്ക് നീങ്ങും. പ്രവിശ്യകളുടെ സ്ഥിരത അപകടത്തിലാണ്. ഭരണകൂടത്തിന് എല്ലാ പ്രവിശ്യകളേയും നിയന്ത്രിക്കാനുള്ള ശേഷിയുമില്ല. ഇത് അരാജകത്വമാണ് സൃഷ്ടിക്കുകയെന്നും ജയശങ്കർ പറഞ്ഞു.

വിദേശരാജ്യങ്ങൾ വിസ അനുവദിച്ചവരും അഫ്ഗാൻ വിടാൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്. എത്രയും പെട്ടന്ന് കാബൂളിൽ നിന്നും അത്തരക്കാരെ പുറത്തുകടത്താൻ വേണ്ട നടപടികൾ ഐക്യരാഷ്‌ട്രസഭ സ്വീകരിക്കണമെന്നും കേന്ദ്രവിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു. കാബൂൾ വിമാനത്താവള നടത്തിപ്പിൽ ഐക്യരാഷ്‌ട്രസഭ ഇടപെടണം. സ്വകാര്യവിമാനങ്ങൾ അടിയന്തിരമായി ഇറങ്ങി തുടങ്ങിയാൽ മാത്രമേ ജനങ്ങൾക്കുള്ള അവശ്യസാധനങ്ങൾ എത്തിക്കാനാകൂ എന്നും ജയശങ്കർ പറഞ്ഞു.

Tags: jayasnakarindia-UN
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies