അവസാന നിമിഷത്തെ ചർച്ചകൾ പരാജയപ്പെടാൻ കാരണം അഷ്‌റഫ് ഗാനിയുടെ ഒളിച്ചോട്ടം; രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രതിനിധി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവസാന നിമിഷത്തെ ചർച്ചകൾ പരാജയപ്പെടാൻ കാരണം അഷ്‌റഫ് ഗാനിയുടെ ഒളിച്ചോട്ടം; രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രതിനിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 08:37 am IST
FacebookTwitterWhatsAppTelegram

കാബൂൾ: അഷ്‌റഫ് ഗാനിയുടെ ഭീരുത്വം നിറഞ്ഞ അവസാന നിമിഷങ്ങളിലെ ഒളിച്ചോട്ടം എല്ലാ പദ്ധതികളും തകർത്തെന്ന് അമേരിക്ക. ദോഹ സമാധാനക്കരാറിന്റെ മദ്ധ്യസ്ഥത വഹിച്ചിരുന്ന അമേരിക്കൻ പ്രതിനിധി സാൽമായ് ഖാലിൽസാദാണ് ഗാനിയുടെ രാജ്യംവിട്ടുള്ള പലായനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

താലിബാനുമായി അഫ്ഗാൻ ഭരണകൂടവും അമേരിക്കയും ധാരണയിലെത്തിയിരുന്നു. അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റവും തീരുമാനിച്ചിരുന്നു. എന്നാൽ കാബൂളിനെ നാഥനില്ലാതാക്കി പെട്ടന്നുള്ള ഗാനിയുടെ തീരോധാനം ചർച്ചകളുടെ എല്ലാ ഗുണങ്ങളും ഇല്ലാതാക്കിയെന്നും സാൽമായ് പറഞ്ഞു. ഖത്തർ കേന്ദ്രീകരിച്ച് രാഷ്‌ട്രീയപരമായ സമവായം ഉണ്ടാകുന്നതുവരെ അഷ്‌റഫ് ഗാനി ഭരണാധികാരി എന്ന നിലയിൽ തുടരണ മായിരുന്നു. താലിബാനുമായി എടുത്ത തീരുമാനവും അതുതന്നെയായിരുന്നു. കാബൂളിന്റെ കവാടത്തിൽ താലിബാനെത്തുമ്പോഴും ഗാനി ചെയ്യേണ്ടത് അത്തരം നയതന്ത്ര നീക്കമായിരുന്നു. അമേരിക്കൻ സൈന്യം പൂർണ്ണമായും നിലയുറപ്പിച്ചിരുന്ന കാബൂളിൽ ഗാനി സുരക്ഷിതാനായിരുന്നെന്നും സാൽമായ് പറഞ്ഞു.

ഭരണമാറ്റം ദോഹയിലെ ചർച്ചകളിൽ തീരുമാനിച്ചിരുന്നതാണെന്നും കാബുളിൽ വെച്ച് തന്നെ അതിനുള്ള അവസരം ഒരുക്കുമായിരുന്നുവെന്നും സാൽമായ് പറഞ്ഞു. അവസാന നിമിഷ ത്തിലും ദോഹയിൽ നിന്നും തീരുമാനം വരുംവരെ കാബൂളിൽ പ്രവേശിക്കരുതെന്ന് താലിബാനുമായി ശക്തമായ ധാരണയിലെത്തിയിരുന്നതായും സാൽമായ് വ്യക്തമാക്കി. ഈ കാര്യം അറിയാമായിരുന്നിട്ടും അഷ്‌റഫ് ഗാനി കാണിച്ചത് ഭീരുത്വമാണെന്നും സാൽമായ് ചൂണ്ടിക്കാട്ടി. കൂടുതൽ രക്തചൊരിച്ചിൽ ഉണ്ടാകാതിരിക്കാനാണ് രാജ്യംവിട്ടതെന്നുമുള്ള ഗാനിയുടെ അവകാശവാദത്തെ അമേരിക്ക തള്ളി.

Tags: afghan-US
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies