അർണബിനെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചത് അനിൽ ദേശ്മുഖ്; കേസ് കെട്ടിച്ചമച്ചതെന്ന് വ്യക്തമായതായി റിപ്പബ്ലിക് ടിവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അർണബിനെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചത് അനിൽ ദേശ്മുഖ്; കേസ് കെട്ടിച്ചമച്ചതെന്ന് വ്യക്തമായതായി റിപ്പബ്ലിക് ടിവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 08:01 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ടിആർപി അഴിമതിക്കേസിൽ മാദ്ധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയ്‌ക്കെതിരായ കേസ് കള്ളവും കെട്ടിച്ചമച്ചതുമെന്ന് റിപ്പബ്ലിക് ടിവി. ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് അർണബിനെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് നിർദ്ദേശിച്ചുവെന്ന മുൻ മുംബൈ പോലീസ് കമ്മീഷണർ സച്ചിൻ വാസെയുടെ മൊഴി പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം. ‘വിവരം പുറത്തുവന്നതോടെ അർണബും റിപ്പബ്ലിക്കും വിജയിച്ചു, ഏറ്റവും പ്രധാനമായി ജനം വിജയിച്ചു’ എന്നാണ് റിപ്പബ്ലിക് ടിവി ട്വീറ്റ് ചെയ്തത്.

റിപ്പബ്ലിക് ചാനലിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന തെളിവുകളാണ് പുറത്തുവന്നത്. രാജ്യത്തെ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് തന്നെ വെല്ലുവിളിയാണിത്. പുറത്തുവന്ന വിവരങ്ങൾ വിലയിരുത്തുകയാണെന്ന് ചാനൽ പ്രസ്താവനയിലൂടെ അറിയിച്ചു. ചാനലിനെതിരെയുള്ള ഗൂഢനീക്കത്തെ നിയമപരമായി നേരിടുമെന്നും നിയമവ്യവസ്ഥകളെ കുറിച്ച് പഠിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

സച്ചിൻ വാസെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളായിരുന്നു പുറത്തുവന്നത്. മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ കേസിൽ ജയിലിലാണ് വാസെ. ടിആർപി കേസിൽ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടു. സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ ഫോളോവർ കേസിലും അനിൽ ദേശ്മുഖ് ഇടപെട്ടെന്ന് സച്ചിൻ വാസെ പറയുന്നു.

ദേശ്മുഖിനെതിരെ അഴിമതി ആരോപണങ്ങളും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നാലെ അദ്ദേഹം രാജി വെയ്‌ക്കുകയായിരുന്നു. ദേശ്മുഖ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ മുംബൈയിലെ ബാറുകളിൽ നിന്നും 100 കോടി രൂപ പിരിച്ചെടുക്കാൻ അദ്ദേഹം പോലീസിനോട് നിർദ്ദേശിച്ചിരുന്നു. ഇതിനായി സച്ചിൻ വാസെയെ ചുമതലപ്പെടുത്തിക്കൊണ്ട് അദ്ദേഹം തന്റെ സ്ഥാനം ദുരുപയോഗം ചെയ്തു എന്നതാണ് കേസ്.

Tags: Arnab Goswami
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies