ആത്മഹത്യകൾ വർദ്ധിക്കുന്നു; ചാണകപ്പൊടിയിൽ രാസവസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്ന വളത്തിന് നിരോധനം ഏർപ്പെടുത്താൻ തമിഴ്‌നാട് സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മഹത്യകൾ വർദ്ധിക്കുന്നു; ചാണകപ്പൊടിയിൽ രാസവസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്ന വളത്തിന് നിരോധനം ഏർപ്പെടുത്താൻ തമിഴ്‌നാട് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2021, 01:30 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : ചാണകപ്പൊടിയിൽ രാസവസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്ന വളത്തിന് നിരോധനം ഏർപ്പെടുത്താൻ തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്ത് വളം കഴിച്ചുള്ള ആത്മഹത്യ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യമാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് നടന്ന ആത്മഹത്യയുമായി ബന്ധപ്പെട്ട കണക്കുകൾ കഴിഞ്ഞ ദിവസം സർക്കാരിന് ലഭിച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തവരിൽ ഭൂരിഭാഗവും മരിച്ചത് വളം കഴിച്ചാണ്. ഈ സാഹചര്യത്തിലാണ് നിരോധനമേർപ്പെടുത്താനുള്ള തീരുമാനം.

11,000 ആത്മഹത്യകളാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഉണ്ടായത്. ഇതിൽ 15 ശതമാനത്തോളം പേർ തൂങ്ങിമരിച്ചവരാണ്. എലി വിഷം കഴിച്ച് ജീവനൊടുക്കുന്നവരുടെ എണ്ണം കൂടുതലാണ്.

മാരക രാസവസ്തുക്കൾ ചേർക്കുന്നതിനാൽ വളം കഴിക്കുന്നവരെ രക്ഷിച്ചെടുക്കാൻ ഡോക്ടർമാർ വലിയ പ്രയാസം നേരിടുന്നതായി മാ സുബ്രഹ്മണ്യം പറഞ്ഞു. അതിനാലാണ് രാസവസ്തു ചേർത്ത ചാണകവളം നിരോധിക്കുന്നത്. ഇത് സംബന്ധിച്ച് കൃഷി വകുപ്പുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: cow dung
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies