ഇന്ത്യക്ക് ആശ്വാസം; ട്രംപ് ഏർപ്പെടുത്തിയ എച്ച്-1ബി വിസ നിയന്ത്രണം ഫെഡറൽ കോടതി റദ്ദാക്കി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യക്ക് ആശ്വാസം; ട്രംപ് ഏർപ്പെടുത്തിയ എച്ച്-1ബി വിസ നിയന്ത്രണം ഫെഡറൽ കോടതി റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2021, 07:24 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഉന്നത നിലവാരമുള്ള വിദേശപൗരന്മാർക്ക് അമേരിക്കയിൽ ഏർപ്പെടുത്തിയ വിസ നിയന്ത്രണ നിയമം റദ്ദാക്കി. മികച്ച സാങ്കേതിക പ്രവർത്തകരെയടക്കം അമേരിക്ക യിലേക്ക് പ്രവേശിപ്പിക്കാനുള്ള എച്ച്-1ബി വിസയ്‌ക്കുമേലുണ്ടായിരുന്ന നിയന്ത്രണമാണ് ഫെഡറൽ കോടതി റദ്ദാക്കിയത്.

അമേരിക്കയിലെ വിസ നിയമം തീരുമാനിക്കേണ്ട ഉദ്യോഗസ്ഥനല്ല എച്ച-1ബി വിസ നിയന്ത്രണ നിയമം പ്രഖ്യാപിച്ചതെന്നാണ് ആദ്യ കണ്ടെത്തൽ. അമേരിക്കയുടെ ആഭ്യന്തര വകുപ്പിന്റെ കീഴിലെ ആക്ടിംഗ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം പുറപ്പെടുവിക്കേണ്ട ഉദ്യോഗസ്ഥനല്ല നടപടി എടുത്തത് എന്നതാണ് കോടതി കണ്ടെത്തിയത്.

മുതിർന്ന ന്യായാധിപനായ ജെഫ്രി വൈറ്റാണ് ട്രംപിന്റെ കാലത്തെ തീരുമാനം റദ്ദാക്കിയത്. യാതൊരു ആലോചനയുമില്ലാതെ എടുത്ത വിസ നിയന്ത്രണം അമേരിക്കയിലേക്ക് ഏറ്റവും മികച്ചവരെത്തുന്നത് തടഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു. ദേശീയ കുടിയേറ്റ നിയമ ലംഘനവും നടന്നുവെന്ന ആക്ഷേപവും കോടതി ശരിവച്ചു.

വിസയ്‌ക്ക് അപേക്ഷിച്ചവരെ ഒരു ലോട്ടറി നറുക്കെടുപ്പുപോലെ തീരുമാനിക്കുന്നതരത്തിൽ ട്രംപ് എടുത്ത തീരുമാനങ്ങൾക്കെതിരെ വൻകിട ബിസിനസ്സ് സ്ഥാപനങ്ങളും സർവ്വക ലാശാലകളും പരാതി നൽകിയിരുന്നു. വളരെ ഉയർന്ന യോഗ്യതകളും ഉയർന്ന ശമ്പളവും നൽകേണ്ട ജോലിക്ക് മികച്ചവരെ കണ്ടെത്താനുള്ള അവസരം അതിലൂടെ നഷ്ടപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. വലിയ നഷ്ടമാണ് അമേരിക്കയ്‌ക്ക് ഇതിലൂടെ സംഭവിച്ചതെന്നും കോടതി വിലയിരുത്തി.

Tags: US-VISA
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies