ചെന്നൈ: അച്ഛനും സുഹൃത്തു ചേർന്ന് മദ്യപിച്ച് അമ്മയെ ക്രൂരമായി മർദിക്കുന്ന വീഡിയോ പകർത്തി മകൾ. കന്യാകുമാരിയിലാണ് സംഭവം. ഗിരിജയാണ് ഭർത്താവിന്റെയും സുഹൃത്തിന്റെയും ക്രൂരമായി മർദനത്തിന് ഇരയായത്.
ഗിരിജയും ഭർത്താവ് അനിഷും ഇവരുടെ മൂന്ന് പെൺമകളും കന്യാകുമാരിയിലാണ് താമസം. ലോക്ഡൗൺ കാരണം അനിഷ് മദ്യപാനത്തിന് അടിമയായിരുന്നു. സ്ഥിരമായി ഇയാൾ സുഹൃത്തായ സുജിനുമായി വീട്ടിൽ ഇരുന്ന് മദ്യപിക്കാർ ഉണ്ടായിരുന്നുതായി ഗിരിജ് പറഞ്ഞു.
മദ്യപാനം സ്ഥിരമായത്തോടെ ഗിരിജ എത്തിർക്കാൻ ശ്രമിച്ചിരുന്നു. ഒരോ തവണ എത്തിർക്കുമ്പോഴും അനിഷ് ഭാര്യയെ മർദിക്കുമായിരുന്നു. എന്നാൽ അനിഷ് അധികം കൂട്ടുകാരുമായി വീട്ടിൽ മദ്യപാനം തുടങ്ങിയത്തോടെ ഗിരിജ വീണ്ടു എതിർക്കാൻ തുടങ്ങി. ഇതിനെതിരെ അനിഷും സുഹൃത്ത് സുജിനു കൂടി ചേർന്നായിരുന്നു ഗിരിജയെ ആക്രമിച്ചത്.
അമ്മയെ ആക്രമിക്കുന്നത് സഹിക്കാനാവാതെ ഇവരുടെ മൂത്ത മകളാണ് വീഡിയോ ഫോണിൽ എടുതത്. വീഡീയോ വൈറലായത്തോടെ കന്യാകുമാരി പോലീസ് പ്രതിക്കൾക്കെതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയുകയും ചെയ്തു.
Comments