കൊൽക്കത്തക്കായി പട നയിച്ച് അയ്യർ സഖ്യം; ഹൈദരാബാദിനെ ചാമ്പലാക്കി ഫൈനലിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊൽക്കത്തക്കായി പട നയിച്ച് അയ്യർ സഖ്യം; ഹൈദരാബാദിനെ ചാമ്പലാക്കി ഫൈനലിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 11:22 pm IST
FacebookTwitterWhatsAppTelegram

പ്ലേ ഓഫിലേക്ക് സ്ഥിരതയാർന്ന പ്രകടനത്തിലൂടെ എത്തിയത് വെറുതെയല്ലെന്ന് തെളിയിച്ച് കൊൽക്കത്ത. ഹൈദരാബാദ് ഉയർത്തിയ കുഞ്ഞൻ വിജയലക്ഷ്യം അടിച്ചു തകർത്ത് കൊൽക്കത്ത ഫൈനലിൽ. ഹൈദരാബാദിനെതിരെ 8 വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം. ഹൈദരാബാദ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 13.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത മറികടന്നത്. നായകൻ ശ്രേയസ് അയ്യർ(58*), വെങ്കടേഷ് അയ്യർ എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് കൊൽക്കത്തയെ അതിവേഗം ലക്ഷ്യത്തിലെത്തിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത തകർത്തടിച്ചു കൊണ്ടാണ് ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണർമാരായ റഹ്‌മാനുള്ള ഗുർബാസും (23) സുനിൽ നരെയ്‌നും (21) വീശിയടിച്ചതോടെ ഓപ്പണിംഗ് വിക്കറ്റിൽ 44 റൺസെന്ന നിലയിലായിരുന്നു കൊൽക്കത്ത. മൂന്നാം ഓവറിൽ ഗുർബാസിന്റെ വിക്കറ്റാണ് കെകെആറിന് ആദ്യം നഷ്ടമായത്. ടി നടരാജൻ താരത്തെ വ്യാസ്കാന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. വൺഡൗണായെത്തിയ വെങ്കടേഷ് അയർ നരെയ്‌ന് പിന്തുണ നൽകിയതോടെ പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിലായിരുന്നു കൊൽക്കത്ത. പിന്നാലെ സുനിൽ നരെയ്‌നും 21 റൺസുമായി മടങ്ങി. പാറ്റ് കമ്മിൻസിനായിരുന്നു വിക്കറ്റ്.

പിന്നാലെ ക്രീസിലൊന്നിച്ച വെങ്കടേഷ് അയ്യർ – ശ്രേയസ് അയ്യർ സഖ്യത്തിന്റെ പക്വതയാർന്ന പ്രകടനത്തിൽ ഹൈദരാബാദ് ബൗളർമാർ വിയർത്തു. പിരിയാത്ത മൂന്നാം വിക്കറ്റിൽ   ഇരുവരുടെയും ബാറ്റിൽ നിന്ന് പിറന്ന 97 റൺസാണ് ഫൈനലിലേക്ക് സമ്മർദ്ദമില്ലാതെ ടിക്കറ്റ് ഉറപ്പിക്കാൻ സഹായിച്ചത്. അവസാന ഓവറുകളിൽ ഇരുവരും തകർത്തടിച്ചതോടെ 38 പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു

24 പന്തിൽ നിന്ന് 5 ഫോറും 4 സിക്‌സും സഹിതം 58 റൺസാണ് നായകൻ ശ്രേയസിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 5 ഫോറും 4 സിക്‌സുമാണ് വെങ്കടേഷിന്റെ ഇന്നിംഗ്‌സിൽ. ഇരുവരുവരും പുറത്താകാതെയാണ് വിജയത്തിൽ പങ്കാളിയായത്. ഹൈദരാബാദിനായി നടരാജനും പാറ്റ് കമ്മിൻസും ഒരു വിക്കറ്റ് വീതം വീഴ്‌ത്തി. തോറ്റെങ്കിലും ഫൈനലിന് യോഗ്യത നേടാൻ ഹൈദരാബാദിന് ഒരവസരം കൂടിയുണ്ട്. നാളെ നടക്കുന്ന രാജസ്ഥാൻ -ബെംഗളൂരു മത്സരത്തിലെ വിജയികളെ 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ തോൽപ്പിക്കണം.

Tags: IPLkolkata Knight Ridersfinal
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies