വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്താൻ അടൽ തിങ്കർ ലാബ്; രാജ്യത്തെ 8700 സ്‌കൂളുകളിൽ പ്രവർത്തനസജ്ജമായി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്താൻ അടൽ തിങ്കർ ലാബ്; രാജ്യത്തെ 8700 സ്‌കൂളുകളിൽ പ്രവർത്തനസജ്ജമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2021, 01:44 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: കേന്ദ്രീയ വിദ്യാലയയിൽ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന അടൽ തിങ്കർ ലാബിന്റെ ചിത്രം പുറത്ത് വിട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. മലപ്പുറം കേന്ദ്രീയ വിദ്യാലയം സന്ദർശിച്ചശേഷമാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ ചിത്രങ്ങൾ പുറത്ത് വിട്ടത്. കുട്ടികളിൽ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ താൽപര്യമുണ്ടാക്കാനും ഗവേഷണ ത്വര വർദ്ധിപ്പിക്കാനും ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് അടൽ തിങ്കർ ലാബുകളിൽ കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്നത്.

സയൻസ്, ടെക്‌നോളജി , എഞ്ചിനീയറിങ്, മാത്സ് എന്നീ വിഷയങ്ങൾ കൂടുതലായി മനസിലാക്കാനും ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യയും പരിചയപ്പെടാനും കുട്ടികൾക്ക് ഈ പദ്ധതി സഹായകമാണ്.

രാജ്യത്ത് 8700 സ്‌കൂളുകളിൽ കേന്ദ്ര സർക്കാർ അടൽ തിങ്കർ ലാബുകൾ സ്ഥാപിച്ചു കഴിഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ജിയുടെ ഓർമ്മക്കായാണ് പദ്ധതി നാമധേയം ചെയ്യപ്പെട്ടിട്ടുള്ളത്. കെട്ടിട സൗകര്യം നൽകുന്ന സർക്കാർ , എയിഡഡ് , അൺ എയിഡഡ് സ്‌കൂളുകളിൽ കേന്ദ്ര സർക്കാർ അടൽ തിങ്കർ ലാബ് സ്ഥാപിക്കും.

രാജ്യത്ത് നിലവിൽ 8700 സ്‌കൂളുകളിൽ അടൽ തിങ്കർ ലാബ് സ്ഥാപിച്ചു. 70 ലക്ഷം കുട്ടികൾ ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നു. ത്രീ ഡി പ്രിൻറിംഗ് അടക്കം നിരവധി സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടാനിരിക്കുന്ന മലപ്പുറം കേന്ദ്രീയ വിദ്യാലയയിലെ അടൽ തിങ്കർ ലാബിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: malapuramatal
ShareTweetSendShare

More News from this section

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

Latest News

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies