ഇലക്ട്രിക് ഫ്ളൈയിംഗ് കാർ പുറത്തിറക്കാൻ ഒരുങ്ങി ഇന്ത്യൻ സ്റ്റാർട്ടപ്പ്; മാതൃക അവലോകനം ചെയ്ത് കേന്ദ്ര വ്യോമയാന മന്ത്രി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇലക്ട്രിക് ഫ്ളൈയിംഗ് കാർ പുറത്തിറക്കാൻ ഒരുങ്ങി ഇന്ത്യൻ സ്റ്റാർട്ടപ്പ്; മാതൃക അവലോകനം ചെയ്ത് കേന്ദ്ര വ്യോമയാന മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2021, 09:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏഷ്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഇലക്ട്രിക് ഫ്‌ളൈയിംഗ് കാറിന്റെ മാതൃക അവലോകനം ചെയ്ത് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജനങ്ങളുടെ യാത്രക്കും, ചരക്കു നീക്കത്തിനും ഉപകരിക്കുന്ന ഈ ഫ്‌ളൈയിംഗ് കാറിന്റെ മാതൃക നിർമ്മിച്ചത് വിനാറ്റ എയ്റോമൊബിലിറ്റി എന്ന ചെന്നൈ ആസ്ഥാനമായുളള സ്റ്റാർട്ടപ്പ് ആണ്

ഈ ആശയം യാഥാർത്ഥ്യമാകുന്നതോടെ അത്യാവശ്യഘട്ടങ്ങളിൽ വൈദ്യ സഹായം എത്തിക്കാനും ജനങ്ങളുടെ യാത്രയും ചരക്കു നീക്കവും സുഗമമാക്കാനും സാധിക്കും. കൂടതെ ആശയം നിലവിൽ വരുന്നതോടെ ഏഷ്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഇലക്ട്രിക് ഫ്‌ളൈയിംഗ് കാറായി ഇത് മാറും. വളരെ സന്തോഷത്തോടെയാണ് ഇലക്ട്രിക് ഫ്‌ളൈയിംഗ് കാറിന്റെ മാതൃക അവലോകനം ചെയ്യുന്നതെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഒരേ സമയം രണ്ട് ആളുകൾക്ക് കാറിൽ യാത്ര ചെയ്യാൻ സാധിക്കും. 1,300 കിലോ ഗ്രാം വരെയുള്ള ഭാരം വഹിക്കാൻ കഴിയുന്ന കാറിന് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. ഭുമിയിൽ നിന്നും 3,000 അടി വരെ പറന്നുയരാൻ ഇതിനു സാധിക്കും. ഒരു മണിക്കൂർ വരെയോ 100 കിലോമീറ്റർ വരെയോ പറക്കാനുളള ശേഷിയുണ്ട്.

എട്ട് ബിഎൽഡിസി മോട്ടറുകളിൽ നിന്നും ഊർജ്ജം ശേഖരിക്കുന്ന കോ-ആക്‌സിൽ ക്വാഡ്-റോട്ടർ സംവിധാനമാണ് കാറിൽ ഉപയോഗിക്കുന്നത്.

ഇലക്ട്രിക് ഫ്‌ളൈയിംഗ് കാർ നിലവിൽ വരുന്നതോടെ നഗരങ്ങളിലെ പ്രതിദിനം ഉയർന്നു വരുന്ന യാത്രക്ലേശങ്ങൾക്ക് പരിഹാരമാകും.

Tags: jyotiraditya scindia
ShareTweetSendShare

More News from this section

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

Latest News

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies