മോദി വിളികളുമായി ജനക്കൂട്ടം; പതിവ് തെറ്റിക്കാതെ ചേർത്ത്പിടിച്ച് പ്രധാനമന്ത്രി; വീഡിയോ..
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി വിളികളുമായി ജനക്കൂട്ടം; പതിവ് തെറ്റിക്കാതെ ചേർത്ത്പിടിച്ച് പ്രധാനമന്ത്രി; വീഡിയോ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2021, 05:31 pm IST
FacebookTwitterWhatsAppTelegram

വിദേശരാജ്യങ്ങളിൽ നരേന്ദ്രമോദിയെന്ന ഭരണകർത്താവിന് ലഭിക്കുന്ന സ്വീകരണം ഇന്ത്യയിലെ രാഷ്‌ട്രീയ നേതൃത്വങ്ങളിൽ എന്നും ചർച്ചയാണ്. പതിവുപോലെ ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. അമേരിക്കൻ സന്ദർശനത്തിന് വാഷിംഗ്ടൺ ഡിസിയിലെത്തിയ പ്രധാനമന്ത്രിയെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു പ്രവാസി സമൂഹം. നരേന്ദ്രമോദിയുടെ പേര് ആർത്തുവിളിച്ചും ത്രിവർണപതാക വീശിയും വാഷിംഗ്ടൺ ഡിസിയെ അൽപനേരം കൊച്ചുഭാരതമാക്കി മാറ്റിയെടുത്തു ഇവർ.

ഇടവിട്ട് പെയ്ത മഴയെ പോലും അവഗണിച്ചാണ് യുഎസ് സമയം അതിരാവിലെ ഈ ആൾക്കൂട്ടം പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്. വിമാനത്തിൽ നിന്നിറങ്ങി ഔദ്യോഗിക സ്വീകരണത്തിന് ശേഷം നരേന്ദ്രമോദി നേരെ എത്തിയത് കാത്ത് നിൽക്കുന്ന ജനങ്ങളുടെ അടുത്തേയ്‌ക്ക്. ഇതോടെ ആവേശം ഇരട്ടിയായി. ത്രിവർണ്ണ പതാക വീശിയും ഒരുമിച്ച് മോദി ആരവം മുഴക്കിയും അവർ പ്രധാനമന്ത്രിയോടുളള സ്നേഹം പ്രകടിപ്പിച്ചു.

ഇടയ്‌ക്ക് കാറിൽ നിന്നിറങ്ങിയും അദ്ദേഹം ജനക്കൂട്ടത്തിന് അടുത്തെത്തി. പുഞ്ചിരിയോടെ അവരുമായി സംസാരിക്കാനും ഷേക്ക് ഹാൻഡ് നൽകാനും തയ്യാറായി. പ്രധാനമന്ത്രിക്കൊപ്പം ചിത്രങ്ങൾ എടുക്കാനും പതിവുപോലെ തിരക്കായിരുന്നു.

‘മഴയൊന്നും ഞങ്ങൾക്കൊരു പ്രശ്‌നമല്ല, നരേന്ദ്ര മോദിയെ കാണാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യം, വി ലവ് യൂ മോദി ജി.’ ഇതായിരുന്നു കൂടി നിന്നവരുടെ പ്രതികരണം. കാത്തുനിന്ന എല്ലാവരേയും കണ്ട ശേഷമാണ് മോദി യാത്ര തുടർന്നത്. 2014 ൽ അധികാരത്തിലേറിയതിന് ശേഷം എഴാം തവണയാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തുന്നത്. അഫ്ഗാൻ വിഷയം ഉൾപ്പെടെ ഇത്തവണത്തെ സന്ദർശനത്തിന് രാഷ്‌ട്രീയ പ്രാധാന്യവും ഏറെയാണ്.

ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

Latest News

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies