ആകാശ് മിസൈലിന്റെ പുതിയ പതിപ്പ്: 'ആകാശ് പ്രൈം മിസൈലി'ന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഡിആർഡിഒ
Friday, October 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആകാശ് മിസൈലിന്റെ പുതിയ പതിപ്പ്: ‘ആകാശ് പ്രൈം മിസൈലി’ന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഡിആർഡിഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2021, 11:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് ‘ആകാശ് പ്രൈമിന്റെ’ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഡിആർഡിഒ. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് (ഐടിആർ) മിസൈലിന്റെ പരീക്ഷണം നടന്നത്. പരീക്ഷണത്തിൽ സാ പ്രതീകാത്മകമായി നിർമിച്ച ആളില്ലാ ശത്രുവിമാനത്തെ ആകാശ് പ്രൈം മിസൈൽ നിഷ്പ്രഭമാക്കി.

ആകാശ് മിസൈലുകളുടെ മറ്റുപതിപ്പുകളെ അപേക്ഷിച്ച് ആകാശ് പ്രൈം മിസൈലുകൾ വലിയ ഉയരത്തിലും പ്രതികൂല കാലാവസ്ഥയിലും മികച്ച പ്രകടനം കാഴ്‌ച്ചവെയ്‌ക്കുന്നുവെന്ന് ഡിആർഡിഒ അറിയിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആക്റ്റീവ് ആർഎഫ് (റേഡിയോ ഫ്രീക്വൻസി) സംവിധാനവും മിസൈലിൽ ഘടിപ്പിച്ചിട്ടുണ്ട്. കൃത്യതയോടുകൂടിയ പ്രവർത്തനത്തിനായാണിത്.

560 സെന്റീമീറ്റർ നീളവും 35 സെന്റിമീറ്റർ വീതിയുമാണ് പ്രൈം മിസൈലുകൾക്കുള്ളത്. 60 കിലോഗ്രാം ഭാരമുള്ള സ്‌ഫോടകവസ്തുക്കൾ വഹിക്കാനുള്ള ശേഷിയും മിസൈലിനുണ്ട്. ഇതിന് പുറമെ ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്റ്റവും, മിസൈൽ പാത, ഫ്‌ലൈറ്റ് പരാമീറ്ററുകൾ എന്നിവ നിരീക്ഷിക്കാനുള്ള ടെലിമെട്രി സംവിധാനങ്ങളും മിസൈലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആകാശ് െ്രെപം മിസൈൽ വിജയകരമായി പരീക്ഷിച്ചതിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദനങ്ങൾ നേർന്നു. ഡിആർഡിഒ, ഇന്ത്യൻ ആർമി, ഇന്ത്യൻ എയർഫോഴ്‌സ്, ഡിഫൻസ് പബ്ലിക് സെക്ടർ അണ്ടർടേക്കിംഗ്‌സ് (ഡിപിഎസ്‌യു) എന്നി വകുപ്പുകളെ അദ്ദേഹം അഭിനന്ദിച്ചു. ആഗോളതലത്തിൽ മിസൈൽ സംവിധാനങ്ങളുടെ രൂപകൽപ്പനയിലും വികസനത്തിലും ഡിആർഡിഒ കഴിവ് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.

Tags: akash
Share
Tweet
SendShare

More News from this section

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

എയര്‍പോര്‍ട്ട് സുരക്ഷാ ക്ലിയറന്‍സിന് പുതിയ പരിഷ്‌കാരം; അഞ്ച് വര്‍ഷം കാലാവധി, നടപടികള്‍ ഡിജിറ്റലാകും

ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നു; അബുദാബിയിലേക്ക് മാറ്റി, പിന്തുണയുമായി ഇന്ത്യ

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

Latest News

‘പണം തന്നില്ലെങ്കിൽ ഡിവൈഎഫ്ഐയെ കൊണ്ട് കൊടികുത്തിക്കും’; കൈക്കൂലിയായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട തൃക്കണ്ണാപുരം സിപിഎം കൗൺസിലർക്കെതിരെ ഒളിക്യാമറ ദൃശ്യങ്ങൾ

‘കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു’; അയല്‍വാസിയായ 75കാരനെ വീട്ടില്‍ കയറി കുത്തി അമ്മയും സഹോദരനും

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് പുടിന്‍

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും, തീരുമാനം ഉണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം സംസ്ഥാനവ്യാപക പണിമുടക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies