ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം
Friday, October 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2026, 12:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമ പ്രതിരോധ സംവിധാനം മൂന്ന് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്. അര്‍മേനിയ, തജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ആകാശിന്റെ വിദേശ ഉപഭോക്താക്കളെന്ന് അദ്ദേഹം വ്യക്തമാക്കി. അര്‍മേനിയയാണ് ആകാശിന്റെ ആദ്യ വിദേശ ഉപഭോക്താവ്. നിരവധി ബാറ്ററികള്‍ അര്‍മേനിയ സ്വന്തമാക്കിയതായി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. പിന്നാലെ തജിക്കിസ്ഥാനിലേക്കും തുര്‍ക്ക്‌മെനിസ്ഥാനിലേക്കും സംവിധാനം കയറ്റുമതി ചെയ്തു. ആകാശിന്റെ ഉല്‍പ്പാദനം സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ സായുധസേനയ്‌ക്കായി കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ തദ്ദേശീയ മിസൈല്‍ രൂപകല്‍പ്പനയും നിര്‍മാണശേഷിയും പക്വത കൈവരിച്ചതിന്റെ ഉദാഹരണമാണ് ആകാശെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു. ഉയര്‍ന്ന വേഗതയിലുള്ള വ്യോമ ലക്ഷ്യങ്ങളെ നേരിടാന്‍ ആകാശിന് ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച ഹ്രസ്വദൂര ഉപരിതല-വ്യോമ മിസൈല്‍ സംവിധാനമാണ് ആകാശ്. ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ചേര്‍ന്നാണ് സംവിധാനം നിര്‍മിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയിലും കരസേനയിലും ആകാശ് ഉപയോഗത്തിലുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ആകാശിന്റെ വിവിധ പതിപ്പുകള്‍ വികസിപ്പിച്ചുവരുന്നുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലെ പരീക്ഷണങ്ങളിലും ആകാശ് പ്രൈം ഉള്‍പ്പെടെയുള്ള പതിപ്പുകള്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രതിരോധ കയറ്റുമതി വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ആകാശിന്റെ വിദേശ സാന്നിധ്യവും വര്‍ധിക്കുന്നത്. പ്രതിരോധ ഉല്‍പ്പാദന മേഖലയിലെ തദ്ദേശീയ സാങ്കേതികവിദ്യയും സ്ഥിരതയാര്‍ന്ന ഉല്‍പ്പാദനശേഷിയുമാണ് കയറ്റുമതി വിപുലീകരണത്തിന് സഹായിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി ചൂണ്ടിക്കാട്ടി.

Tags: turkmenistantajikistanArmeniaakashexported to 3 countriesIndia-made missile system
Share
Tweet
SendShare

More News from this section

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

എയര്‍പോര്‍ട്ട് സുരക്ഷാ ക്ലിയറന്‍സിന് പുതിയ പരിഷ്‌കാരം; അഞ്ച് വര്‍ഷം കാലാവധി, നടപടികള്‍ ഡിജിറ്റലാകും

ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നു; അബുദാബിയിലേക്ക് മാറ്റി, പിന്തുണയുമായി ഇന്ത്യ

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

ഇ-ചെലാൻ അടച്ചില്ലെങ്കിൽ വാഹനത്തിന് സേവനങ്ങളില്ല; പിഴയൊടുക്കുംവരെ ഫിറ്റ്നസ്, ലൈസൻസ്, ആർസി പുതുക്കൽ തടയും, സുപ്രീംകോടതി നിർദേശം

Latest News

‘കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു’; അയല്‍വാസിയായ 75കാരനെ വീട്ടില്‍ കയറി കുത്തി അമ്മയും സഹോദരനും

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് പുടിന്‍

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും, തീരുമാനം ഉണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം സംസ്ഥാനവ്യാപക പണിമുടക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies