ലോകത്തിലെ ഏക ഒഴുകുന്ന പോസ്റ്റ് ഓഫീസ് കശ്മീരിലെ ദാൽ തടാകത്തിൽ
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏക ഒഴുകുന്ന പോസ്റ്റ് ഓഫീസ് കശ്മീരിലെ ദാൽ തടാകത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2021, 02:50 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഒഴുകുന്ന മാർക്കറ്റിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഒഴുകുന്ന പോസ്റ്റ് ഓഫീസിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? അങ്ങിനെയൊരു പോസ്റ്റ് ഓഫീസുണ്ട്. കശ്മീരിലെ ദാൽ തടാകത്തിലാണ് ലോകത്തിലെ ഏക ഫ്‌ളോട്ടിംഗ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി 2011 ലാണ് പദ്ധതി പുനരാരംഭിച്ചത്. ശ്രീനഗറിൽ പ്രവർത്തിച്ചിരുന്ന നെഹ്‌റു പാർക്ക് തപാൽ ഓഫീസിനെ ഫ്‌ളോട്ടിംഗ് പോസ്റ്റ് ഓഫീസാക്കി മാറ്റുകയായിരുന്നു.

വലിയൊരു ഹൗസ് ബോട്ടിലാണ് ഈ പോസ്റ്റ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. കാശ്മിരിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രമാണിവിടം. ഒരു തടിപ്പാലത്തിലൂടെയാണ് ഓഫീസിന് അകത്തേയ്‌ക്കുള്ള പ്രവേശനം. ജീവനക്കാരും സന്ദർശകരും പാദരക്ഷകൾ പുറത്ത് അഴിച്ചുവെയ്‌ക്കണമെന്നത് നിർബന്ധമാണ്. സാധാരണ പോസ്റ്റൽ സേവനങ്ങൾക്ക് പുറമെ സ്റ്റാമ്പുകളുടെ വൻശേഖരവും ഒരുക്കിയിട്ടുണ്ട്. പോസ്റ്റൽ സാമഗ്രികൾ വിൽക്കുന്ന ഒരു കടയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
നാട്ടുകാരേക്കാൾ ഇവിടെയത്തുന്നത് നൂറുകണക്കിന് ടൂറിസ്റ്റുകളാണ് പോസ്റ്റ് ഓഫീസ് സേവനം ഉപയോഗപ്പെടുത്തുന്നത്.

ഒറ്റനോട്ടത്തിൽ ഇതൊരു സാധാരണ ശിക്കാര ബോട്ടെണെന്ന് തോന്നിയേക്കാം. എന്നാൽ ആ ഹൗസ് ബോട്ടിന്റെ അകത്തേക്ക് കയറിയാൽ ആരേയും അത്ഭുതപ്പെടുത്തും വിധമുള്ള വാസ്തുവിദ്യ കാണാം. ഇവിടെ നിന്നും അയക്കുന്ന കത്തുകൾക്ക് ഒരു പ്രത്യേകതയുണ്ട്. കാർഡുകളിൽ ദാൽ തടാകത്തിന്റെയും ശ്രീനഗറിന്റെയും മനോഹരമായ ഒരു ഡിസൈൻ ആലേഖനം ചെയ്തിട്ടുണ്ട്. സ്റ്റാമ്പുകളിൽ ദാൽ തടാകത്തിന്റെ ചിത്രവും ഉൾക്കൊള്ളുന്നു.

1990 ൽ സുരക്ഷാ കാരണങ്ങളാൽ അടച്ചിട്ട പോസ്റ്റ് ഓഫീസ് 2011 ലാണ് വീണ്ടും തുറക്കുന്നത്. അന്നത്തെ ചീഫ് പോസ്റ്റ് മാസ്റ്റർ ആയിരുന്ന ജോൺ സാമുവലിന്റെ ആശയമായിരുന്നു ഫ്ളോട്ടിംഗ് പോസ്റ്റ് ഓഫീസ്. പ്രതിമാസം ഒരുകോടിയിലധികം രൂപയുടെ വരുമാനം ഇവിടെനിന്നും ലഭിക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും പുരാതന പൊതുമേഖല സ്ഥാപനമാണ് ഇന്ത്യൻ പോസ്റ്റ്. 1746 ലാണ് ഇന്ന് കാണുന്ന പോസ്റ്റൽ സമ്പ്രദായം നിലവിൽ വന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായ പോസ്റ്റൽ സംവിധാനമാണ് ഇന്ത്യയിലേത്. 1,55,400ൽ അധികം പോസ്റ്റ് ഓഫീസുകൾ എന്ന റെക്കോർഡ് ഇന്ത്യയ്‌ക്ക് മാത്രം സ്വന്തം. ഇന്ത്യയുടെ 88% ശതമാനം ഭൂപ്രദേശത്തും തപാൽ സംവിധാനം നിലവിലുണ്ട്.

ShareTweetSendShare

More News from this section

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

Latest News

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies