ലൂയി പാസ്റ്റർ: മനുഷ്യരാശിയെ മഹാമാരിയിൽ നിന്നും രക്ഷിച്ച മഹാശാസ്ത്രഞ്ജൻ...വീഡിയോ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലൂയി പാസ്റ്റർ: മനുഷ്യരാശിയെ മഹാമാരിയിൽ നിന്നും രക്ഷിച്ച മഹാശാസ്ത്രഞ്ജൻ…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2021, 07:01 pm IST
FacebookTwitterWhatsAppTelegram

മരണം നിശ്ചയമായ ഒരു ജന്തുജന്യ രോഗത്തിൽ നിന്നും മനുഷ്യരാശിയെ രക്ഷിച്ച മഹാശാസ്ത്രഞ്ജന്റെ ഓർമ്മദിനമാണിന്ന്. ഫ്രഞ്ച് ശാസ്ത്രഞ്ജനായ ലൂയി പാസ്റ്റർ. പേവിഷബാധയ്‌ക്കെതിരെ വാക്‌സിൻ കണ്ടുപിടിച്ച ലൂയി പാസ്റ്ററുടെ ചരമദിനമായ ഇന്ന് ലോക പേവിഷബാധ ദിനമായി ആചരിക്കുകയാണ്. അറിയാം പേവിഷബാധയ്‌ക്കെതിരെയുള്ള മരുന്ന് കണ്ടുപിടിച്ചതിന്റെ ചരിത്രം.

ഫ്രാൻസിലെ അൽസേഴ്സ് എന്ന പട്ടണത്തിലെ ഒമ്പതു വയസുകാരനായ ജോസഫ് മീസ്റ്ററെ പേപട്ടി കടിച്ചതാണ് മരുന്നിന്റെ കണ്ടെത്തൽ യാഥാർഥ്യമാകാൻ കാരണം. അക്കാലത്ത് പേവിഷബാധയേറ്റാൽ മരണം ഉറപ്പാണ്. എന്നാൽ തന്റെ മകനെ മരണത്തിന് വിട്ടുകൊടുക്കാൻ മാതാവ് തയ്യാറായിരുന്നില്ല. പാരീസിലുളള ലൂയി പാസ്റ്റർ പേ വിഷബാധയ്‌ക്കെതിരെയുളള മരുന്നിന്റെ കണ്ടെത്തലിനുളള ശ്രമത്തിലാണെന്ന് അവർ അറിഞ്ഞു. തന്റെ മകനെയും കൊണ്ട് ആ അമ്മ പാരീസിലെത്തി.

അക്കാലത്ത് മൃഗങ്ങളിൽ മാത്രമാണ് പാസ്റ്റർ തന്റെ മരുന്ന് കുത്തിവച്ചിരുന്നത്. തന്റെ ഒമ്പതുകാരനായ മകനിൽ മരുന്ന് കുത്തിവയ്‌ക്കാൻ ആ സ്ത്രീ അനുവദിച്ചു. തന്റെ മരുന്ന് മനുഷ്യരിലും കുത്തിവയ്‌ക്കാമെന്നുള്ള ആത്മവിശ്വാസം ലൂയി പാസ്റ്ററിലും ഉണ്ടായിരുന്നു. മരുന്ന് കുത്തിവച്ചതിലൂടെ ആ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നു. പിന്നീട് ലൂയി പാസ്റ്റർ സ്ഥാപിച്ച പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൂക്ഷിപ്പുകാരനായി ജോസഫ് മാറിയെന്നത് ചരിത്രത്തിലെ മറ്റൊരു കൗതുകം. ലോകത്തെ വലിയ ഒരു വിപത്തിൽ നിന്നുളള ഒരു രക്ഷപ്പെടുത്തൽ കൂടിയായിരുന്നു ജോസഫിലൂടെ പാസ്റ്റർ യാഥാർഥ്യമാക്കിയത്.

ലൂയി പാസ്റ്റർ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ നാമം ചരിത്രത്തിന്റ സുവർണ ലിപികളിൽ രേഖപ്പെടുത്തിയതാണ്. പേവിഷ ബാധയെന്ന മഹാവിപത്തിൽ നിന്ന് മനുഷ്യനെ രക്ഷിച്ചത് ലൂയി പാസ്റ്ററുടെ കണ്ടുപിടുത്തമായിരുന്നു. 1895 സെപ്തംബർ 28 ന് 72ാം വയസിലാണ് മഹാശാസ്ത്രഞ്ജൻ അന്തരിക്കുന്നത്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന ജന്തുജന്യ രോഗമാണ് പേ വിഷബാധ. ലോകത്ത് പ്രതിവർഷം 60,000ഓളം പേർ പേവിഷ ബാധയേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. വൈറസ് ബാധയുള്ള മൃഗങ്ങളുമായി സമ്പർക്കമുണ്ടായ ഉടൻ തന്നെ കുത്തിവയ്പ്പ് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണം സംഭവിക്കുന്നു. ലാറ്റിൻ ഭാഷയിൽ റാബീസ് എന്നാൽ ഭ്രാന്ത് എന്നാണ് അർഥം. ലാബ്ഡോ വൈറസ് കുടുബത്തിൽപ്പെട്ട ലിസ റാബീസ് എന്നയിനം ആർഎൻഎ വൈറസ് ആണ് പേ വിഷബാധയ്‌ക്ക് കാരണം.

ഉഷ്ണ രക്തമുളള എല്ലാ മൃഗങ്ങൾക്കും പേവിഷം ബാധിക്കാനുളള സാധ്യതയുണ്ട്. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിൽ വീക്കമുണ്ടാക്കി എൻസഫലാറ്റിസ് എന്ന രോഗാവസ്ഥയിലെത്തി മരണം സംഭവിക്കുന്നു. പട്ടി, പൂച്ച, കുറുക്കൻ, കുരങ്ങൻ, കാട്ടുപൂച്ച, കീരി എന്നിവയിലാണ് പേവിഷ ബാധ സാധാരണയായി കണ്ടുവരുന്നത്.

വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുതിവയ്പ്പ് എടുക്കുന്നതിലൂടെ വൈറസിനെ ഒരു പരിധി വരെ പ്രതിരോധിക്കാനാകും. പേവിഷബാധയെന്ന മഹാവിപത്തിനെതിരെയുള്ള മരുന്നിന്റെ കണ്ടുപിടുത്തം വൈദ്യശാസ്ത്ര മേഖലയിലെ നാഴികകല്ലായിരുന്നു. പേ വിഷവാധയ്‌ക്കെതിരായ ജാഗ്രത നമ്മെ ഓർമ്മപ്പെടുത്തുന്ന ദിനം കൂടിയാണ് ഇന്ന്.

ShareTweetSendShare

More News from this section

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

Latest News

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies