ഐസ്‌ക്രീം ഇഡ്ഡലിയ്ക്ക് ശേഷം സ്‌ട്രോബറി സമൂസ; ഭക്ഷണങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരേ നിയമം കൊണ്ടു വരണമെന്ന് ജനങ്ങൾ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐസ്‌ക്രീം ഇഡ്ഡലിയ്‌ക്ക് ശേഷം സ്‌ട്രോബറി സമൂസ; ഭക്ഷണങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരേ നിയമം കൊണ്ടു വരണമെന്ന് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2021, 12:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ച വിഭവമാണ് ഐസ്‌ക്രീം ഇഡ്ഡലി. ഇതിനു പിന്നാലെ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് സ്‌ട്രോബറി, ചോക്ക്‌ലേറ്റ് എന്നിവ ഉപയോഗിച്ച് പാകം ചെയ്ത സമൂസ. പ്രമുഖ വ്യവസായിയായ ഹർഷ് ഗോയങ്കയാണ് സമൂസയുടെ രൂപമാറ്റം വരുത്തിയ വിഭവം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.

18 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ വിവിധ തരത്തിലുള്ള സമൂസകളാണ് പരിചയപ്പെടുത്തുന്നത്. ഇതിൽ വൻ ചർച്ചകൾക്ക് വഴി തുറന്ന വിഭവമാണ് സ്‌ട്രോബറി, ചോക്ക്‌ലേറ്റ് എന്നിവയുടെ സമൂസ.

ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ആളുകൾ ഇതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു. ഇത്തരത്തിൽ ഭക്ഷണങ്ങളോട് ക്രൂരത കാണിക്കുന്നത് എന്തിനാണെന്നാണ് ചിലരുടെ അഭിപ്രായം. ആരും തന്നെ ഈ വിഭവത്തിനോട് യോജിക്കുന്നില്ല. ഇത്തരത്തിൽ പരീക്ഷണം നടത്തുന്നത് തടയാൻ നിയമം കൊണ്ടുവരണം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ഇതുപോലെ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ട വിഭവമാണ് ഐസ്‌ക്രീം ഇഡ്ഡലി. ഇഡ്ഡലിയുടെ വൃത്താകൃതിയാണ് ഭക്ഷണത്തിന് ഭംഗി നൽകുന്നതെന്നും ഇത്തരത്തിൽ യഥാർത്ഥ ഇഡ്ഡലിയെ ഇല്ലാതാക്കിയത് എന്തിനാണെന്നുമാണ് അഭിപ്രായങ്ങൾ ഉയർന്നത്.

https://twitter.com/hvgoenka/status/1443939620517920771

Tags: strawberry
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies