വാളയാർ കിഡ്‌സ് ഫോറത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ രംഗത്ത് : സുപ്രീം കോടതിയെ സമീപിച്ചത് തന്റെ അറിവോടെയല്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാളയാർ കിഡ്‌സ് ഫോറത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ രംഗത്ത് : സുപ്രീം കോടതിയെ സമീപിച്ചത് തന്റെ അറിവോടെയല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2021, 06:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വാളയാർ കിഡ്‌സ് ഫോറത്തിനെതിരെ വാളയാർ പെൺകുട്ടിയുടെ അമ്മ രംഗത്ത്.ഫോറം സുപ്രീം കോടതിയെ സമീപിച്ചത് തന്റെ അറിവോടെയല്ലെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ സോജനുവേണ്ടിയാണോ അവർ സുപ്രീം കോടതിയെ സമീപിച്ചതെന്ന് സംശയമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു.സമര സമിതിയുമായി വാളയാർ കിഡ്‌സ് ഫോറം ചർച്ച നടത്തിയിട്ടില്ലന്നും അമ്മ ആരോപിച്ചു.

മുൻപ് വാളയാർ പീഡനകേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിലെ പരാമർശം നീക്കം ചെയ്യാനാവശ്യപ്പെട്ട് കിഡ്‌സ് ഫോറം ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി കിഡ്‌സ് ഫോറത്തിന്റെ ആവശ്യം തള്ളി. എന്തിനാണ് ഇടനിലക്കാരായി നിന്ന് ഹർജി നൽകുന്നതെന്ന് സുപ്രീം കോടതി കിഡ്‌സ്് ഫോറത്തിനോട് ആരാഞ്ഞു.

വാളയാർകേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഹൈക്കോടതി വിധിയിൽ പരാമർശിച്ചിരുന്നു. പോലീസ് സേനയ്‌ക്ക് തന്നെ അവമതിപ്പുണ്ടാകുന്ന രീതിയിലാണ് ഉദ്യോഗസ്ഥന്റെ അന്വേഷണമെന്നായിരുന്നു ഹൈക്കോടതി പരാമർശം. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കിഡ്‌സ് ഫോറം ഹർജി സമർപ്പിച്ചത്

Tags: valayar caseWalayar case
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies